Swapnadoorame Lyrics | സ്വപ്നദൂരമേ മോഹതീരമേ | Radhe Shyam Malayalam Movie Songs Lyrics


 
സ്വപ്നദൂരമേ മോഹതീരമേ
നീലവാനമേ ജീവതാളമേ
ഉണരാനുദയം ഉയരാൻ ഗഗനം
പകരാനൊരു ഹൃദയം

ദിനരാവുകളായ്‌ തിരിയുന്നുലകം
വഴിമണ്ണിൽ മിന്നും സ്വർഗ്ഗം പോലെ
വരുമിനി ഈ മനം
ഇതാ സഞ്ചാരം സർവ്വദാ
ഉൾ തൊടാൻ ഒരേ സംഗീതം തന്നിതാ

സ്വപ്നദൂരമേ

കൈനിറഞ്ഞോ കൺതെളിഞ്ഞോ
വർണ്ണലോകം
മേഘമേറാൻ ചിറകിനെന്നും
വേഗമെന്നോ
മുന്നിൽ തേടി വന്നുവെന്നോ
കാലമെയ്യും പൂക്കളോ
സർവ്വം എത്ര സുന്ദരം
ഇനി അർത്ഥം ചൊല്ലും 
ചിത്രം പോലെ തെളിയുമൊരീ
കഥ ഇതാ സഞ്ചാരം സർവ്വദാ
ഉൾ തൊടാൻ ഒരേ സംഗീതം തന്നിതാ

ഉണരാനുദയം ഉയരാൻ ഗഗനം
പകരാനൊരു ഹൃദയം

ദിനരാവുകളായ്‌ തിരിയുന്നുലകം
വഴിമണ്ണിൽ മിന്നും സ്വർഗ്ഗം പോലെ
വരുമിനി

ചൽ ചലോ ചലോ 
സഞ്ചാരം സാധകം
ചൽ ചലോ ചലോ 
സംഗീതം സന്തതം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.