പകലോ കാണാതെ എരിയും രാവാകെനിഴലായി ഓർമ്മകൾ മൂടും പോലെപല മുഖമോരോന്നായി ചിതറുന്നറിയാതെ ചുഴലും കാറ്റിലെ പൂക്കൾ പോലെ
കാലം വേരോടുമേതോ ദൂരം തിരികേ തിരികേ നേരറിഞ്ഞു തുഴയേഓരോരോ കഥ മാറിയാടും കോലംഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ
മുറിവുകളറിയാതെ ഉമിയായ് നീറാതെഇതുവരെ ആകാശമേറിയോ ഞാൻഅഴിയാ ചുരുളേറും വഴിയായ് നീയേറെപകലിൻ കാൽപ്പാട് തേടിയോ ഞാനകലേ അകലേ
കാലം വേരോടുമേതോ ദൂരം കാലം വേരോടുമേതോ ദൂരംതിരികേ തിരികേ നേരറിഞ്ഞു തുഴയേഓരോരോ കഥ മാറിയാടും കോലംഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ
കാലം വേരോടുമേതോ ദൂരംകാലം വേരോടുമേതോ ദൂരംതിരികേ തിരികേ നേരറിഞ്ഞു തുഴയേഓരോരോ കഥ മാറിയാടും കോലംഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ
LYRICS IN ENGLISH
Thanks
ReplyDelete