VIDEO
ഒറ്റമുണ്ട് പുണർന്ന് ഒറ്റയക്കെന്നും ഉണർന്ന് ഒട്ടുമാവിൻ കട്ടിലിന്ന് ഒച്ചയില്ലാണ്ടുയർന്ന് ഒറ്റക്കുളി കഴിഞ്ഞ് ഒറ്റക്കോടി തളർന്ന് ഒറ്റിറക്കേൽ ഓട്ടച്ചായ ഒറ്റടിക്ക് നുണഞ്ഞ് Lazy lazy Am crazy like some cool videsi Mercy Mercy No mercy gimme controversy Take it easy say what say what am a silly breezy Tasty tasty like an open can of kali Pepsi മടുപ്പ് മടുപ്പ് മൗഗ്ലി തലകറങ്ങണ ഗൂഗ്ലി ഒറ്റവഴി നടന്ന് ഒറ്റക്കുഴി കടന്ന് ജോലിക്കൊത്തനേരം കൊറ്റപോലെ വളഞ്ഞ് ഒറ്റപ്പുരയ്ക്കടുത്ത് ഒറ്റവഴിക്കടത്ത് ഒത്തിരിക്കാതപ്പുറത്ത് ഒറ്റകാലേലിരുപ്പ് ഒറ്റവാക്കേലൊച്ചയില്ലാ- ണ്ടൊക്കെമെല്ലെ പറഞ്ഞ് Hey Now hey now I move like a movie slow motion Hey now hey now I walk like a silly Dalmatian Hey now hey now i moon walk like the Micheal Jackson Hey now hey now I am an empty sack of sarkkar ration മടുപ്പ് മടുപ്പ് മൗഗ്ലി തലകറങ്ങണ ഗൂഗ്ലി ഒറ്റമുണ്ട് പുണർന്ന് ഒറ്റയക്കെന്നും ഉണർന്ന് ഒട്ടുമാവിൻ കട്ടിലിന്ന് ഒച്ചയില്ലാണ്ടുയർന്ന് ഒറ്റക്കുളി കഴിഞ്ഞ് ഒറ്റക്കോടി തളർന്ന് ഒറ്റിറക്കേൽ ഓട്ടച്ചായ ഒറ്റടിക്ക് നുണഞ്ഞ് Lazy lazy Am crazy like some cool videsi Mercy Mercy No mercy gimme controversy Take it easy say what say what am a silly breezy Tasty tasty like an open can of kali Pepsi മടുപ്പ് മടുപ്പ് മൗഗ്ലി തലകറങ്ങണ ഗൂഗ്ലി
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!