VIDEO
അന്നൊരുനാള് കന്നിനിലാവ് പെയ്യണനേരത്ത് വാനോരു തന്ന് കയ്യില് വന്ന് ചിത്തിര കുഞ്ഞോള് അന്നൊരുനാള് കന്നിനിലാവ് പെയ്യണനേരത്ത് വാനോരു തന്ന് കയ്യില് വന്ന് ചിത്തിര കുഞ്ഞോള് കയ്യിലെടുത്ത് ഉമ്മകൊടുക്കാൻ ആരോരുമില്ലാതെ തന്നെയിരുന്ന് കണ്ണുനനഞ്ഞ് ഇത്തിരി കുഞ്ഞോള് അമ്പിളി റാന്തല് തെളിഞ്ഞ് വാനില് കണ്ണേറ് വയ്ക്കാതെ കിങ്ങിണി കാറ്റേ കുഞ്ഞിമണി തുമ്പിയൊടൊന്നിച്ച് ചെമ്പകക്കുന്നില് തുള്ളിയുറഞ്ഞുവരാം ചെണ്ടുമല്ലി പൂവിൻന്റെ ചുണ്ടില് വണ്ടിനോടൊന്നിച്ച് കണ്ണാരം പൊത്തി വരാം മിന്നൽകൊടീ കണ്ണിൻമണീ നെഞ്ചിൻമിടീ അൻപിൻ മൊഴീ വിങ്ങല്ലെ നീ ഓമൽ പൂങ്കിടാവേ അന്നൊരുനാള് കന്നിനിലാവ് പെയ്യണനേരത്ത് വാനോരു തന്ന് കയ്യില് വന്ന് ചിത്തിര കുഞ്ഞോള് കയ്യിലെടുത്ത് ഉമ്മകൊടുക്കാൻ ആരോരുമില്ലാതെ തന്നെയിരുന്ന് കണ്ണുനനഞ്ഞ് ഇത്തിരി കുഞ്ഞോള് കുന്നിമണി കുന്നിന്റെ തുഞ്ചത്ത് പുന്നാകച്ചോട്ടില് മിണ്ടിപ്പറഞ്ഞിരിക്കാം കള്ളിക്കുയിലമ്മ പറക്കുമ്പം പിന്നാലെച്ചെന്നിട്ട് കയ്യോടെ കൂട്ടിവരാം കണ്ണാന്തളി നിന്നോടൊപ്പം ചങ്ങാതിയായ് ഞാനുണ്ടെടീ പോകാതെ നീ ഓമൽ പൂങ്കിടാവേ അന്നൊരുനാള് കന്നിനിലാവ് പെയ്യണനേരത്ത് വാനോരു തന്ന് കയ്യില് വന്ന് ചിത്തിര കുഞ്ഞോള് കയ്യിലെടുത്ത് ഉമ്മകൊടുക്കാൻ ആരോരുമില്ലാതെ തന്നെയിരുന്ന് കണ്ണുനനഞ്ഞ് ഇത്തിരി കുഞ്ഞോള് അമ്പിളി റാന്തല് തെളിഞ്ഞ് വാനില് കണ്ണേറ് വയ്ക്കാതെ കിങ്ങിണി കാറ്റേ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!