പറവകൾ വരാതായപാഴ്മരച്ചില്ലപോലിവൾഅനാഥമേതോ കൊടുങ്കാറ്റണയുമാറൊരാൾഇവളിലാണ്ട പോൽഇതേവരേയും തുറക്കാത്തോരതീതവാതിലിതാ താനേ തുറന്ന പോലെവെളിച്ചമുള്ളിൽ കടന്നപോലേയിതാആരേ എൻഅരികത്തായ് വിദൂരനായ്രൂപമാർന്ന വിൺ ലിപികളായൊരാൾദൂരേ ദൂരേനീയേകാന്തനായ്കൂടേ കൂടേഞാൻ നിൻ ചാരേദൂരെ വിണ്ണിൽ നീ കുറിച്ചകറുകറെക്കാർമേഘംതാഴെ മണ്ണിൽ നീ കുടിച്ചകഠിനകാകോളം LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!