VIDEO
കാലം നമ്മിൽ തന്നോരെ വരം സുധീപ്തമീ സ്വയം വരം സ്വപനം പോലിന്നീ സമാഗമം മനം മുഖം സുഹാസിതം ഉയിരുകളലിയുന്നുവോ മുകിൽ കുടഞ്ഞ മാരിയിൽ ഇനിയനുരാഗമായ് മധുരമറിഞ്ഞിടാൻ വിരലുകൾ കോർത്തിടാം അരികിലിരുന്നിടാം സദാ കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോലെ പ്രണയമായ് ഈ സുദിനമനന്ദമായ് കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോലെ പ്രണയമായ് ഈ സുദിനമനന്ദമായ് തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം പാട്ടൊന്ന് പാടിത്തരാം നാളേറെയായ് നമ്മൾ കാത്തിടുമീ മോഹങ്ങൾ പങ്ക് വെക്കാം അനുപമ സ്നേഹലോലമായ് നറു ചിരി തൂകി നിന്നു നാം ഇനിവരും പകലുമിരവു നിറയുമരിയൊരാൾ നിറങ്ങളാൽ കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോലെ പ്രണയമായ് ഈ സുദിനമനന്ദമായ് കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോലെ പ്രണയമായ് ഈ സുദിനമനന്ദമായ് ഒരു പുഴയായ് ഒഴുകുവാൻ ദിശകൾ തേടി നാം പുതു ശലഭമതെന്ന പോൽ വനികൾ തേടി നാം പുലരിയിലെത്രമാത്രകൾ ഇരുമനമൊന്നുചേർന്നിടാം പലവുരു തനിയെ ഉണരും പ്രണയ കാവ്യമായ് ഇതാ ഇതാ കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോലെ പ്രണയമായ് ഈ സുദിനമനന്ദമായ് കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടല് പോലെ പ്രണയമായ് ഈ സുദിനമനന്ദമായ്
LYRICS IN ENGLISH
2 comments
Super
Super , adipoli
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!