VIDEO
നിരാനന്ദകാലം മഞ്ഞുകാലം ചെന്തീ നിലാവലപോലും കാറ്റുപാടാകാലം താരകങ്ങൾ പോലും വാടും രാവിതെൻന്റെ കാതിൽ പാടണ് നീ വരില്ലയോ എന്നിൽ നീല നീലവാനം പോലിനി നീ വരില്ലയോ നിരാനന്ദകാലം നിരാനന്ദകാലം മഞ്ഞുകാലം ചെന്തീ നിലാവലപോലും കാറ്റുപാടാകാലം താരകങ്ങൾ പോലും വാടും രാവിതെൻന്റെ കാതിൽ പാടണ് നീ വരില്ലയോ എന്നിൽ നീല നീലവാനം പോലിനി നീ വരില്ലയോ തീരാക്കഥതൻ നോവുമായ് കിളിയോരോ തരുനിരതേടവേ കിളിയോരോ തരുനിര തേടവേ തീരാക്കഥതൻ നോവുമായ് കിളിയോരോ തരുനിരതേടവേ കിളിയോരോ തരുനിര തേടവേ ഏതോ തൂമഴതലോടിയോ ഏതോ തൂമഴതലോടിയോ നിൻ വിരലിൻ തുമ്പുകളെന്നപോലേ രാവിതെൻന്റെ കാതിൽ പാടണ് നീ വരില്ലയോ എന്നിൽ നീല നീലവാനം പോലിനി നീ വരില്ലയോ മധുകര മധുകര മനിതര മുദകര നവനവ നവ രവ മുഖരിതം മധുകര മധുകര മനിതര മുദകര നവനവ നവ രവ മുഖരിതം ഓ മധുകര സുരഗാനേ മധുകര സുരഗാനേ അഭംഗം ഗായൻ ഗായൻ സായന്തം ഗായൻ വിസരതി മന സൂനേ അഭംഗം ഗായൻ ഗായൻ വിസരതി മന സൂനേ ഗാനാ വനികയിൽ ദലമായ് നിറയേ ഗാനാ വനികയിൽ ദലമായ് നിറയേ
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!