വരാനാവില്ലേഅരികേ രാഗലോലംതരാമിന്നെൻ തപോമാനസംമനോരാജ്യ ലതാഹാരംകൊരുക്കാതെ കണ്ണാഇന്നോളം എൻ രാവോ മാഞ്ഞീലാകുഴൽ നാദം മറന്നീല ഞാൻഎൻ അഴൽ നേരം അറിഞ്ഞീല ഞാൻവാനാകെ മുകിൽ മാല കാണുമ്പോഴാകേമനതാരിൽ ഒരേ രൂപമേകിനാവായ് വരുന്നല്ലോ പ്രേമാത്മ നാഥാവരേണം എന്നരികെ എന്നുംതരാമിന്നെൻ തപോ മാനസംവരാനാവില്ലേ അരികേ രാഗലോലംതരാമിന്നെൻ തപോമാനസംമനോരാജ്യ ലതാഹാരംകൊരുക്കാതെ കണ്ണാഇന്നോളം എൻ രാവോ മാഞ്ഞീലാകുഴൽ നാദം മറന്നീല ഞാൻഎൻ അഴൽ നേരം അറിഞ്ഞീല ഞാൻ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!