VIDEO
മിഴിക്കൂടിനുള്ളിൽ വെയിൽപൂവുണർന്നുവോ പുലർകാലമായെന്നറിഞ്ഞുവോ ഇളംമഞ്ഞുവാതിൽ പതുക്കെ തുറന്നുവോ മനസ്സൊന്നു മെല്ലെ പറന്നുവോ ഒരേ വാനിൽ ഏതേതു മേഘമായ് സദാ നീങ്ങും കഥകളായിരം മധുരജീവരാഗം മതിമറന്നു പാടും കാതിനോരമായ് അറിയാതെയീണമായ് ചുവടറിഞ്ഞ താളം ചിറകു വീശി വേഗം നീലവാനിടം മതിമോഹസുന്ദരം വേനലാകെ നീരണിഞ്ഞ പോലെ മഴനൂലഴിഞ്ഞു മനസ്സറിഞ്ഞ പോലെ വിചാരമെന്തിനോ വസന്തമേകിയോ കിനാക്കളെത്രയോ അരികെ വന്നുവോ മെയ് തൊടുന്നു ശലഭമാരിയോ ഇനിയാരോ വിലോലം സമയമെന്നൊരാഴിമേൽ ഏതോ വഴി തിരഞ്ഞു താണുയർന്നുവോ മധുരാജീവരാഗം മതിമറന്നു പാടും കാതിനോരമായ് അറിയാതെയീണമായ് ചുവടറിഞ്ഞ താളം ചിറകു വീശി വേഗം നീലവാനിടം മതിമോഹസുന്ദരം കാറ്റ് മൂളി ശ്വാസമെന്ന പോലെ മറുവാക്ക് ചൊല്ലി എഴുതിയാരെയാരെ സ്വരങ്ങളേകുമോ വിടർന്ന കൗതുകം സ്വയം മറന്നുവോ ഹൃദയസൗരഭം പെയ്തൊഴിഞ്ഞ പ്രണയമന്ത്രമോ ഋതുവോരോ നിറങ്ങൾ ഇതളെറിഞ്ഞ നാളുകൾ കാണാനിതിലെ വന്നു കാത്തുനിന്നുവോ മധുരാജീവരാഗം മതിമറന്നു പാടും കാതിനോരമായ് അറിയാതെയീണമായ് ചുവടറിഞ്ഞ താളം ചിറകു വീശി വേഗം നീലവാനിടം മതിമോഹസുന്ദരം മധുരാജീവരാഗം മതിമറന്നു പാടും കാതിനോരമായ് അറിയാതെയീണമായ് ചുവടറിഞ്ഞ താളം ചിറകു വീശി വേഗം നീലവാനിടം മതിമോഹസുന്ദരം നീലവാനിടം മതിമോഹസുന്ദരം
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!