Vypin Kara Lyrics | വൈപ്പിൻ കരയ്ക്കടുത്ത്‌ | Visudha Mejo Malayalam Movie Songs Lyrics


 
വൈപ്പിൻ കരയ്ക്കടുത്ത്‌
പുതുവൈപ്പ്  കടവത്ത്‌
വൈപ്പിൻകരയ്ക്കടുത്തു
പുതുവൈപ്പ്  കടവത്ത്‌
ആറ്റുവക്കത്തോരോ 
കട്ടൻ കാപ്പിയൂതുമ്പോ
ചാറ്റമഴയ്ക്കൊപ്പം നിന്നീയാശമൂടുമ്പോ
നീ വിളിച്ചേ
നെഞ്ചിൽ തീ പിടിച്ചേ

ഓരോ മുടക്കങ്ങൾ 
ഓരോ തുടക്കങ്ങൾ 
ഓരോ പിണക്കങ്ങൾ 
ഓരോ തിടുക്കങ്ങൾ 
ഓരോ അടക്കങ്ങൾ 
ഓരോ ഉറക്കങ്ങൾ 
ഓനോ ഉറങ്ങാതെ കൂട്ടിരുന്നില്ലേ 
നീ ചിരിച്ചതുൺമയെന്നു നിനച്ചില്ലേ
പത്തിലെല്ലാ പൊരുത്തവും പിഴച്ചില്ലേ
നീ വലച്ചില്ലേ
നെഞ്ചിൽ തീ പിടിച്ചില്ലേ

വൈപ്പിൻ കരയ്ക്കടുത്ത്‌
പുതുവൈപ്പ്  കടവത്ത്‌
വൈപ്പിൻകരയ്ക്കടുത്തു
പുതുവൈപ്പ്  കടവത്ത്‌
ആറ്റുവക്കത്തോരോ 
കട്ടൻ കാപ്പിയൂതുമ്പോ
ചാറ്റമഴയ്ക്കൊപ്പം നിന്നീയാശമൂടുമ്പോ
നീ വിളിച്ചേ
നെഞ്ചിൽ തീ പിടിച്ചേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.