സുഖിക്കാം വാമൂഷികരേ വരിവരിഇനിമേൽ നാംഒറ്റ മുറി ഒറ്റ വിരിഭജിക്കാം വാ ഒത്തുചൊല്ലാംദൈവമൊഴിവിളിച്ചോ നീഎത്തുകില്ലാ രക്ഷയിനിപുതയ്ക്കാനായ്കഞ്ഞിമുക്കാം വെള്ളത്തുണിപുകയ്ക്കാനായ്ചന്ദനത്തിൻ തിരി മതിഅലങ്കാരംരണ്ടു വീതം പഞ്ഞിയുണ്ടഅവസാനം വിശ്രമിക്കാൻമണ്ണിന്നടിപെട്ടീം പായെടുത്തൊരു വാതിലിൽ മുട്ടാംവിരലില്ലാതെനട്ടപ്പാതിരയ്ക്കൊരുപാട്ട് മുഴക്കാം പതിവില്ലാതെപെട്ടെന്നാകെ മുന്നിലെ ഭിത്തിയിലോരോ നിഴലാടുമ്പോൾകണ്ടിട്ടോടിടല്ലേ ഓരിയിടല്ലേചെയ്യും പിഴ പിഴ പിഴഅതിൻ വില കൊടും വിലതെറ്റും നില സമ നിലമൊത്തം വിറ വിറതുപ്പും നുര പതചോരക്കറ കൊണ്ട്നിറയ്ക്കും പുരനിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേനിങ്ങൾക്ക് ആദരാഞ്ജലി നേരട്ടേ LYRICS IN ENGLISH
6 comments
*പെട്ടീം പായെടുത്തൊരു വാതിലിൽ മുട്ടാം
Thank You 😍❤
നല്ല lyrics
Super lyrics 💟
Awesome lyrics 👌👌
Nice
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!