അനുരാഗ മധുചഷകംഅറിയാതെ മോന്തിവന്നമധുമാസ ശലഭമല്ലോ ഞാനൊരുമധുമാസ ശലഭമല്ലോഅഴകിന്റെ മണിദീപ ജ്വാലയെ ഹൃദയത്തിൽ അറിയാതെ സ്നേഹിച്ചല്ലോഞാനൊരുമലർമാസ ശലഭമല്ലോഅനുരാഗ മധുചഷകംഅറിയാതെ മോന്തിവന്നമധുമാസ ശലഭമല്ലോ ഞാനൊരുമധുമാസ ശലഭമല്ലോഅഗ്നിതൻ പഞ്ജരത്തിൽപ്രാണൻ പിടഞ്ഞാലുംആടുവാൻ വന്നവൾ ഞാൻനെഞ്ചിലെ സ്വപ്നങ്ങൾവാടിക്കൊഴിഞ്ഞാലുംപുഞ്ചിരികൊള്ളും ഞാൻഅനുരാഗ മധുചഷകംഅറിയാതെ മോന്തി വന്നമധുമാസ ശലഭമല്ലോമധുമാസ ശലഭമല്ലോചിറകു കരിഞ്ഞാലുംചിതയിലെരിഞ്ഞാലുംപിരിയില്ലെൻ ദീപത്തെ ഞാൻവിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻവിട്ടുപിരിയില്ലെൻ ദീപത്തെ ഞാൻഅനുരാഗ മധുചഷകംഅറിയാതെ മോന്തി വന്നമധുമാസ ശലഭമല്ലോ ആ മധുമാസ ശലഭമല്ലോആ മധുമാസ ശലഭമല്ലോ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!