ഏകാന്തതയുടെ മഹാതീരംഏകാന്തതയുടെ അപാരതീരംഏകാന്തതയുടെ അപാരതീരംഏകാന്തതയുടെ അപാരതീരംപിന്നിൽ താണ്ടിയ വഴിയതിദൂരംമുന്നിൽ അജ്ഞാത മരണകുടീരംഇന്നു നീ വന്നെത്തിയൊരിടമോഇന്നു നീ വന്നെത്തിയൊരിടമോഏകാന്തതയുടെ അപാര തീരംഏകാന്തതയുടെ അപാര തീരംആദിമ ഭീകര വനവീഥികളിൽനിലാവിൽ മയങ്ങിയ മരുഭൂമികളിൽനൂറ്റാണ്ടുകളുടെ ഗോപുരമണികൾവീണു തകർന്നൊരു തെരുവീഥികളിൽഅറിവിൻ മുറിവുകൾ കരളിൽ ഏന്തി അനുഭൂതികൾ തൻ ചിറകിൽ നീന്തിമോഹാന്ധത തീ൪ന്നെത്തിയോരിടമോമോഹാന്ധത തീ൪ന്നെത്തിയോരിടമോഏകാന്തതയുടെ അപാര തീരംഏകാന്തതയുടെ അപാര തീരം LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!