കരയാൻ മറന്നു നിന്നോ ഞൊടിനേരമെന്തിനോശരമേറ്റു താഴെ വീണോ ശലഭങ്ങൾ നെഞ്ചിലായ്മനസ്സിൻ പകൽ വാനിലായ് ചിരിതൂകിടും സിന്ദൂരമേഇരുൾ പൂകയോവിരലാലെ വീണ്ടും തഴുകാതെവിടയെന്ന വാക്കും പറയാതെഒരു ചുംബനത്തിൽ അലിയാതെഅകലുന്നതെന്തേ അറിയാതെഇടനെഞ്ചിനുള്ളിൽ കരുതാനായിഇനിയേതുമില്ലേ പകരാനായിഇനിയില്ല നീയെന്നറിയാനായിഇനിയെത്രകാലം കഴിയേണംതളരുന്ന പാവം ഹൃദയങ്ങളെല്ലാംചിതയെന്നപോലെ നീറുന്നോമനസ്സിൻ പകൽവാനിലായ് ചിരിതൂകിടും സിന്ദൂരമേഇരുൾ പൂകയോകരയാൻ മറന്നു നിന്നോ ഞൊടിനേരമെന്തിനോശരമേറ്റു താഴെ വീണോ ശലഭങ്ങൾ നെഞ്ചിലായ്മനസ്സിൻ പകൽ വാനിലായ് ചിരിതൂകിടും സിന്ദൂരമേഇരുൾ പൂകയോ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!