VIDEO
കൊടിവർണ്ണങ്ങൾ പലതാണേലും ജനമൊന്നാകും നാടാണിന്തിയ മൊഴിഭേദങ്ങൾ പലതാണേലും മനമൊന്നാകും പേരാണിന്തിയൻ ഇതാണു നെഞ്ചിൽ പടഹമോടെ ഉയരെ നിവരും രാഷ്ട്രപതാക ഇതാണു സിരകളിലഗ്നി പടർത്തും ഇന്ത്യൻ രാഷ്ട്രപതാക ഇതാണു നമ്മൾ ഉയിരു നൽകി ഉയരെ നിവരും രാഷ്ട്രപതാക ഇതാണു സിരകളിലഗ്നി പടർത്തും ഇന്ത്യൻ രാഷ്ട്രപതാക യുവതേ വരിക പൊരുതാൻ വരിക ലക്ഷ്യം ധീരമായ് നേടുക ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം മണ്ണിലെ ഗംഗയായ് മുന്നിലേയ്ക്കൊഴുകുക വിണ്ണിലെ വെള്ളിനൂൽ മിന്നലായ് മാറുക വന്ന വൈരി തൻ മുന്നിലായ് നിന്നു മണ്ണു കാക്കുന്നു സൈനികർ എന്ന പോലിന്നു ജീവിതത്തിലും മുന്നിൽ നാം തന്നെ സൈനികർ പ്രതിബന്ധങ്ങൾ വന്നു ചേരാം എതിരെ ബാണമെത്തിയേക്കാം രുധിരം ചിന്തി വീണു പോകാം അടരാടുവോരാണു സൈനികർ പ്രതിബന്ധങ്ങൾ വന്നു ചേരാം എതിരെ ബാണമെത്തിയേക്കാം രുധിരം ചിന്തി വീണു പോകാം അടരാടുവോരാണു സൈനികർ എന്തും നേടി മുന്നേറി ചിറകുകൾ പൊങ്ങിപ്പാറിടേണ്ടോർ മുന്നോട്ടേറെ നീങ്ങാതെ ചില കുറി മുങ്ങിത്താണു പോകാം തളരരുതെടോ വിരലൊരു ഞൊടി തളരരുതെടോ തീപ്പന്തമായ് വിരലൊരു ഞൊടി പോർക്കുന്തമായ് ഹേയ് തളരരുതെടോ തീപ്പന്തമായ് വിരലൊരു ഞൊടി പോർക്കുന്തമായ് ഉടനടിയെഴുന്നേൽക്കുന്നു നാം ഭയകര രണം തീർക്കുന്നു നാം ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം ജയ് ജയ് ജയ് ഇന്തിയാ ഇതാണു നെഞ്ചിൽ പടഹമോടെ ഉയരെ നിവരും രാഷ്ട്രപതാക ഇതാണു സിരകളിലഗ്നി പടർത്തും ഇന്ത്യൻ രാഷ്ട്രപതാക ഇതാണു നമ്മൾ ഉയിരു നൽകി ഉയരെ നിവരും രാഷ്ട്രപതാക ഇതാണു സിരകളിലഗ്നി പടർത്തും ഇന്ത്യൻ രാഷ്ട്രപതാക യുവതേ വരിക പൊരുതാൻ വരിക ലക്ഷ്യം ധീരമായ് നേടുക ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം ജനഗണമനയോ മാധുരം നുകരുക നാമതു സാദരം പകരുക വന്ദേ മാതരം വന്ദേ മാതരം
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!