VIDEO
തനിയേ തനിയേ മഴയിൽ നനയേ താലോലം തണുവായ് തൊടുമോർമ്മകളിൽ കതിരും പതിരും തിരയുന്നു ഹൃദയം തനിയേ തനിയേ മഴയിൽ നനയേ താലോലം തണുവായ് തൊടുമോർമ്മകളിൽ കതിരും പതിരും തിരയുന്നു ഹൃദയം ഓളങ്ങൾ തഴുകിയണയുമോടങ്ങൾ അവയിലരിയ മോഹങ്ങൾ മറുകര വരവായെങ്കിൽ ഓളങ്ങൾ തഴുകിയണയുമോടങ്ങൾ അവയിലരിയ മോഹങ്ങൾ മറുകര വരവായെങ്കിൽ പൂക്കാലം പോയാലും മണമലിയും വനികയിലെ പൂങ്കാറ്റിൻ ദാഹങ്ങൾ മധു തിരയും പൂതേടും തുമ്പിപ്പെൺ മിഴി നിറയും തനിയേ തനിയേ മഴയിൽ നനയേ താലോലം തണുവായ് തൊടുമോർമ്മകളിൽ കതിരും പതിരും തിരയുന്നു ഹൃദയം നേരേത് മനസ്സെഴുതിയ പേരേത് പാഴ്ത്തരുവിന് വേരേത് ചുടുവെയിലിനു നിഴലേത് നേരേത് മനസ്സെഴുതിയ പേരേത് പാഴ്ത്തരുവിന് വേരേത് ചുടുവെയിലിനു നിഴലേത് രാവെങ്ങോ മായുമ്പോൾ കതിരണിയും തെളിവാനിൽ രാഗത്തിൻ പൊന്നോമൽ കിളിവരുമോ കേൾക്കാത്ത പാട്ടിൻ തേൻ കനിതരുമോ തനിയേ തനിയേ മഴയിൽ നനയേ താലോലം തണുവായ് തൊടുമോർമ്മകളിൽ കതിരും പതിരും തിരയുന്നു ഹൃദയം
LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!