Maarante Pennalle Lyrics | മാരന്റെ പെണ്ണല്ലേ | Journey of Love 18+ Malayalam Movie Songs Lyrics


 
മാരന്റെ പെണ്ണല്ലേ 
മാരിപ്പൂ ചേലല്ലേ
തേടുന്നേ പെണ്ണേ നിൻ 
പൂവമ്പൻ കാണും നേരം 
ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ 
കല്യാണനാൾ

മേലേ മേലേ മുല്ലപ്പൂവായ്
താരാകാശം പൂവേകുന്നേ
വന്നേ വന്നേ തേരിൽ വന്നേ
നിന്നേ നിന്നേം 
കൊണ്ടേ പോകാൻ
ചേലായവൾ പാട്ടായവൾ
നീഹാരമായ് പൂമാലകൾ
കൂട്ടായവൾ താളങ്ങളിൽ 
മേളങ്ങളായ്

കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ 
കല്യാണനാൾ

പഞ്ചാരിയേ ശിങ്കാരിയേ 
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ 
പഞ്ചാരനാൾ
പഞ്ചാരിയേ ശിങ്കാരിയേ 
പഞ്ചാമൃതം നീയാണെടീ
നാടാകേയും നേരുന്നിതാ 
പഞ്ചാരനാൾ

കാണും നേരം ചേരും നേരം
ഉള്ളാകേയും ദീപാവലി
നേരായെടി വന്നില്ലേടീ
 കല്യാണനാൾ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.