Mundakan Padathe | മുണ്ടകപ്പാടത്തെ നാദൻ കുഞ്ഞേ | Nadan Pattu | Mathai Sunil


 
മുണ്ടകപ്പാടത്തെ നാദൻ കുഞ്ഞേ
മുണ്ടകൻ കൊയ്യുമ്പോൾ 
എവിടിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം  

മുണ്ടകപ്പാടത്തെ നാദൻ കുഞ്ഞേ
മുണ്ടകൻ കൊയ്യുമ്പോൾ 
എവിടിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും
മുണ്ടകക്കട്ടേടെ കീഴിരിക്കും

കട്ടയുടയുമ്പോൾ എവിടിരിക്കും
കട്ടയുടയുമ്പോൾ എവിടിരിക്കും
അച്ഛൻ മടിമേലിരിക്കും ഞാനേ
അച്ഛൻ മടിമേലിരിക്കും ഞാനേ

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം

അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും
അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും
അമ്മ മടിമേലിരിക്കും ഞാനേ  
അമ്മ മടിമേലിരിക്കും ഞാനേ

അമ്മ മരിക്കുമ്പോൾ എവിടിരിക്കും
അമ്മ മരിക്കുമ്പോൾ എവിടിരിക്കും
കൊച്ചാങ്ങള മടിമേലിരിക്കും ഞാനേ
കൊച്ചാങ്ങള മടിമേലിരിക്കും ഞാനേ

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം

കൊച്ചാങ്ങള മരിക്കുമ്പോൾ എവിടിരിക്കും
കൊച്ചാങ്ങള മരിക്കുമ്പോൾ എവിടിരിക്കും
നാത്തൂൻ മടിമേലേ ഇരുന്നുറങ്ങും 
നാത്തൂൻ മടിമേലേ ഇരുന്നുറങ്ങും 

നാത്തൂൻ മരിക്കുമ്പോൾ എവിടിരിക്കും
നാത്തൂൻ മരിക്കുമ്പോൾ എവിടിരിക്കും
എന്റെ വിധി പോലെ ഞാൻ കഴിയും
എന്റെ വിധി പോലെ ഞാൻ കഴിയും

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം

തോം തോം തോം 
തക തക തക
തോം തോം തോം 
തക തക തക
തോം തോം തോം
തക തക തക
തോം തോം തോം

നാത്തൂൻ മരിക്കുമ്പോൾ എവിടിരിക്കും
നാത്തൂൻ മരിക്കുമ്പോൾ എവിടിരിക്കും
എന്റെ വിധി പോലെ ഞാൻ കഴിയും
എന്റെ വിധി പോലെ ഞാൻ കഴിയും

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.