Ithale Ponnithale Lyrics – Am Ah (2025) | ഇതളേ പൊന്നിതളേ വരികൾ

Malayalam Lyrics

ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ
മഴയേ മഞ്ഞലയേ കുളിരിന്നുമയുമായ്
കനവിന്നീ വഴിയിൽ 
കാത്തു ന്നിൽക്കാമോ

മുകിലൊരു വാർമഴവിൽ 
മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് 
കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്

കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ

ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ

ഉയിരിലൊരീണം അലിയുകയോ
കുറുമൊഴിയുള്ളിൽ മധുകണമോ
പുതിയൊരു നിറമോലുന്നൂ
ഉലകിതു നീയാകുന്നൂ

മുകിലൊരു വാർമഴവിൽ 
മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് 
കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്

കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ

ഇതളേ പൊന്നിതളേ 
ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ

ദിനമൊരു പൂവിലായ് ഉണരുകയോ 
നിനവതിലെന്നും ഒരു ചിരിയോ
ഹൃദയമൊരൂഞ്ഞാലാകും
ഉയിരതിലൊന്നായാടും

മുകിലൊരു വാർമഴവിൽ 
മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് 
കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ 
വെയിൽച്ചില്ലയായ്

ഇതളേ പൊന്നിതളേ 
ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ
മഴയേ മഞ്ഞലയേ കുളിരിന്നുമയുമായ്
കനവിന്നീ വഴിയിൽ 
കാത്തു ന്നിൽക്കാമോ

മുകിലൊരു വാർമഴവിൽ 
മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് 
കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്

കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ

Song Details

  • Song: Ithale Ponnithale
  • Movie: Am Ah
  • Singer: Leela Joseph
  • Music: Gopi Sundar
  • Lyrics: BK Harinarayanan

Manglish Lyrics

Manglish lyrics for this song are coming soon! Keep checking back.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.