Aarorum Song Lyrics | ആരോരും കേറിടാത്തൊരു ചില്ലയിൽ വരികൾ | Am Ah Malayalam Movie Song Lyrics

Malayalam Lyrics

ആരീരോ ആരിരോ ആരാരിരോ
ആരീരോ ആരിരോ ആരാരിരോ

ആരോരും കേറിടാത്തൊരു 
ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു 
മേഞ്ഞൊരു കൂടിതാ
ഇരുളിൽ വന്ന 
പുലരി നീയേ കണ്മണീ
മൊഴികളാണോ 
നിന്നിൽ പൂക്കും പുഞ്ചിരി

അരിയ വെണ്മലരായ് 
നീ വിടർന്നിടണേ
ഇലയിതൂർന്നീടിലും 
വാടാതേ ആരോരും
കാണാതേ പോരൂ കണ്മണീ

ആരോരും കേറിടാത്തൊരു 
ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു 
മേഞ്ഞൊരു കൂടിതാ

ആരീരോ ആരിരോ ആരാരിരോ
ആരീരോ ആരിരോ ആരാരിരോ

പേരറിയാപ്പൂവിന് 
പേരു തേടി ഞാൻ
പാഴ് സ്മരണകൾ  മൂടുമെൻ 
ആത്മാവിതിൽ
ഇടറിവീഴാതിനിയുമിതിലെ 
പോകാനായ്
നിറയുമഴലിൽ മിഴിയിൽ നീയാം
പൊൻനാളം മതി

ആരോരും കേറിടാത്തൊരു 
ചില്ലയിൽ
ശ്വാസങ്ങൾ കൊണ്ടു 
മേഞ്ഞൊരു കൂടിതാ
ഇരുളിൽ വന്ന 
പുലരി നീയേ കണ്മണീ
മൊഴികളാണോ 
നിന്നിൽ പൂക്കും പുഞ്ചിരി
അരിയ വെണ്മലരായ് നീ വിടർന്നിടണേ
ഇലയിതൂർന്നീടിലും വാടാതേ
ആരോരും കാണാതേ 
പോരൂ കണ്മണീ 

ആരീരോ ആരിരോ ആരാരിരോ
ആരീരോ ആരിരോ ആരാരിരോ

Song Details

  • 🎵 Song: Aarorum
  • 🎬 Movie: Am Ah (അം അഃ)
  • 🎤 Singer: Zeba Tommy
  • 🎹 Music: Gopi Sundar
  • ✍️ Lyrics: Rafeeq Ahammed

Manglish Lyrics

Areero Aariro Aaraariro 
Areero Aariro Aaraariro

Aarorum Keridaathoru 
Chillayil 
Shwasangal Kondu Menjoru 
Kooditha 
Irulil Vanna Pulari 
Neeye Kanmanee 
Mozhikalaano 
Ninnil Pookkum Punchiri

Ariya Venmalaraay 
Nee Vidarnnidane 
Ilayithoorneedilum 
Vaadaathe 
Aarorum Kaanaathe 
Pooroo Kanmanee

Aarorum Keridaathoru 
Chillayil 
Shwasangal Kondu Menjoru 
Kooditha 

Areero Aariro Aaraariro 
Areero Aariro Aaraariro

Perariyaappoovinu 
Peru Thedi Njaan 
Paazh Smaranakal Moodumen 
Aatmaavithil 
Idariveezhaathiniyumithile 
Pokaanaay 
Nirayumazhalil 
Mizhiyil Neeyaam 
Ponnaalam Mathi

Aarorum Keridaathoru 
Chillayil 
Shwasangal Kondu Menjoru 
Kooditha 
Irulil Vanna Pulari 
Neeye Kanmanee 
Mozhikalaano 
Ninnil Pookkum Punchiri

Ariya Venmalaraay 
Nee Vidarnnidane 
Ilayithoorneedilum 
Vaadaathe 
Aarorum Kaanaathe 
Pooroo Kanmanee

Areero Aariro Aaraariro 
Areero Aariro Aaraariro

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.