Kavantha Song Lyrics | കണ്ണെത്താ ദൂരത്ത് കനവിന്റെ കനലുണ്ടേ വരികൾ | Am Ah (2025) |Malayalam Movie Song Lyrics
Malayalam Lyrics
ഹൊയ്യാര ഹോയ് ഹോയ്
ഹൊയ്യാര ഹോയ് ഹോയ്
ഹൊയ്യാര ഹോയ് ഹോയ്
ഹൊയ്യാര ഹോയ് ഹോയ്
ആ ആ ആ
കണ്ണെത്താ ദൂരത്ത്
കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ
കനിവിന്റെ ഉറവുണ്ടേ
പണ്ടാരും കാണാത്തൊരു കാവന്താ
അന്നാരും കേറാത്തൊരു കാവന്താ
കണ്ണെത്താ ദൂരത്ത്
കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ
കനിവിന്റെ ഉറവുണ്ടേ
ഹൊയ്യാര ഹോയ് ഹോയ്
ഹൊയ്യാര ഹോയ് ഹോയ്
കടുകണമലയും പൊട്ടംപടിയും
നെടുനീളത്തിൽ
നടുവിലു നച്ചാറൊഴുകി വരുന്നൂ
കളകളനാദത്തിൽ
കയങ്ങളുണ്ടേ കാലം തീർത്ത
കാണാഗർത്തങ്ങൾ
കവന്ത ദൂരെ കെണിയുമൊരുക്കി
കാത്തേ നിൽക്കുന്നൂ
കണ്ണെത്താ ദൂരത്ത്
കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ
കനിവിന്റെ ഉറവുണ്ടേ
ഹൊയ്യാര ഹോയ് ഹോയ്
ഹൊയ്യാര ഹോയ് ഹോയ്
തേനൻ വെള്ളാൻ ചാരൻ പിന്നെ
ചാമൻ ശങ്കരനും
കവന്ത കാണാൻ പോയോരാണേ
മടങ്ങി വന്നില്ല
അടുത്തതാരാ, നീയോ?
കാറ്റും തറുതല പറയുന്നൂ
കവന്ത കാണാൻ പോകുന്നോരേ
കരുതിഒയിരുന്നോളൂ
കണ്ണെത്താ ദൂരത്ത്
കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ
കനിവിന്റെ ഉറവുണ്ടേ
കണ്ണെത്താ ദൂരത്ത്
കനവിന്റെ കനലുണ്ടേ
നീരറ്റ ചോലയിലെങ്ങോ
കനിവിന്റെ ഉറവുണ്ടേ
പണ്ടാരും കാണാത്തൊരു കാവന്താ
അന്നാരും കേറാത്തൊരു കാവന്താ
പണ്ടാരും കാണാത്തൊരു കാവന്താ
അന്നാരും കേറാത്തൊരു കാവന്താ
Song Details
- 🎵 Song: Kavantha
- 🎬 Movie: Am Ah
- 🎤 Singer: Adwaitha Padmakumar
- 🎹 Music: Gopi Sundar
- ✍️ Lyrics: Engandiyoor Chandrasekharan
Manglish Lyrics
Hoiyaara Hoy Hoy
Hoiyaara Hoy Hoy
Hoiyaara Hoy Hoy
Hoiyaara Hoy Hoy
Aa Aa Aa
Kannethaa Doorathe
Kanavinte Kanalunde
Neeratta Cholayilengo
Kanivinte Uravunde
Pandaarum Kaanaathoru
Kaavanthaa
Annaarum Keraathoru
Kaavanthaa
Kannethaa Doorathe
Kanavinte Kanalunde
Neeratta Cholayilengo
Kanivinte Uravunde
Hoiyaara Hoy Hoy
Hoiyaara Hoy Hoy
Kadukanamalayum Pottampadiyum
Neduneelathil
Naduvilu Nachaarozhuki
Varunnoo
Kalakalanaadathil
Kayangalunde Kaalam Theertha
Kaanaagarthangal
Kavantha Doore Keniyumorukki
Kaathe Nilkkunnu
Kannethaa Doorathu
Kanavinte Kanalunde
Neeratta Cholayilengo
Kanivinte Uravunde
Hoiyaara Hoy Hoy
Hoiyaara Hoy Hoy
Thenan Vellaan Chaaran Pinne
Chaaman Shankaranum
Kavantha Kaanaan Poyoraane
Madangi Vannilla
Aduthathaara, Neeyo?
Kaattum Tharuthala Parayunnoo
Kavantha Kaanaan Pokunnore
Karuthiyirunnolu
Kannethaa Doorathu
Kanavinte Kanalunde
Neeratta Cholayilengo
Kanivinte Uravunde
Kannethaa Doorathu
Kanavinte Kanalunde
Neeratta Cholayilengo
Kanivinte Uravunde
Pandaarum Kaanaathoru
Kaavanthaa
Annaarum Keraathoru
Kaavanthaa
Pandaarum Kaanaathoru
Kaavanthaa
Annaarum Keraathoru
Kaavanthaa

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!