Jaalakaari Lyrics – Balti | ജാലക്കാരി വരികൾ | Shane Nigam | Sai Abhyankkar | Malayalam & Manglish
Looking for the latest Jaalakaari Song lyrics from the Malayalam movie Balti? You've come to the right place.
Jaalakaari Song Details
| Song Name | Jaalakaari (ജാലക്കാരി) |
| Movie Name | Balti (ബാൾട്ടി) (2025) |
| Music Director | Sai Abhyankkar |
| Lyricist | Vinayak Sasikumar |
| Singer(s) | Sai Abhyankkar & Sublahshini |
Jaalakaari (ജാലക്കാരി) Lyrics in Malayalam
നോങ്കാണു പെണ്ണേ
നീ വറ്റുന്ന മേടവെയിൽ
കൊണ്ടേ ഞാൻ വാടും നേരത്ത്
പൊന്നാണെ നിൻ മനസ്സ്
എള്ളോളം തേന കുറുമ്പ്
നുള്ളാനായ് നിന്നെ ദൂരത്ത്
വീശുന്ന കോവൈ കാറ്റിൽ
ആടും നിൻ കൂന്തൽ
എൻ മേലാകെ മൂടാമോ
നീ പെണ്ണാളേ പെണ്ണാളേ
ആരോ നീ ഊരും പേരും
ഇല്ലെന്നായാലും
ഞാൻ വല്ലാതെ പൊള്ളും കാര്യം
നേരാണേ നേരാണേ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
അതികാലത്ത് എഴുന്നേറ്റ്
ഒന്നായി കയ്യും കോർത്ത്
ആര്യൻ കാവും തേടി പോകാം
അനുവാദം തന്നാൽ രാവിൽ
നിന്റെ പൂമടിയിൽ
പൈതൽ പോലെ
രാവും ചായാം
കണ്ണാടി ചില്ലൊഴുകും
ആറ്റിൻ ഓരത്ത്
നാം മൂവന്തി ചന്തം കണ്ടേ
നിന്നീടാം നിന്നീടാം
ആ കൽപാത്തി
തേരോഴുകും പത്തും നടന്ന്
നാം പ്രേമത്തിൻ മന്ത്രം മാത്രം
മൂളിടാം മൂളിടാം
ആരാരും കാണാതെ തമ്മിൽ
നാം ഒന്നായ് മാറിടാം
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
നീ വറ്റുന്ന മേടവെയിൽ
കൊണ്ടേ ഞാൻ വാടും നേരത്ത്
പൊന്നാണെ നിൻ മനസ്സ്
എള്ളോളം തേന കുറുമ്പ്
നുള്ളാനായ് നിന്നെ ദൂരത്ത്
വീശുന്ന കോവൈ കാറ്റിൽ
ആടും നിൻ കൂന്തൽ
എൻ മേലാകെ മൂടാമോ
നീ പെണ്ണാളേ പെണ്ണാളേ
ആരോ നീ ഊരും പേരും
ഇല്ലെന്നായാലും
ഞാൻ വല്ലാതെ പൊള്ളും കാര്യം
നേരാണേ നേരാണേ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
അതികാലത്ത് എഴുന്നേറ്റ്
ഒന്നായി കയ്യും കോർത്ത്
ആര്യൻ കാവും തേടി പോകാം
അനുവാദം തന്നാൽ രാവിൽ
നിന്റെ പൂമടിയിൽ
പൈതൽ പോലെ
രാവും ചായാം
കണ്ണാടി ചില്ലൊഴുകും
ആറ്റിൻ ഓരത്ത്
നാം മൂവന്തി ചന്തം കണ്ടേ
നിന്നീടാം നിന്നീടാം
ആ കൽപാത്തി
തേരോഴുകും പത്തും നടന്ന്
നാം പ്രേമത്തിൻ മന്ത്രം മാത്രം
മൂളിടാം മൂളിടാം
ആരാരും കാണാതെ തമ്മിൽ
നാം ഒന്നായ് മാറിടാം
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരി മായാ ജാലക്കാരി
നീ എൻ ഉള്ളം കൊത്തി
കാന്ത കണ്ണാൽ നോക്കി
തന്നാൽ നീറി
നിന്നാൽ പലനാൾ ഉരുകി
പിന്നാൽ അലപോൽ അലയാം
എന്നാൽ കഴിയും വരെ ഞാൻ
Jaalakaari Lyrics in Manglish
Manglish lyrics for this song are coming soon! Keep checking back.
Notice any errors? Comment below to help us stay accurate.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!