Margazhi Lyrics – Dominic and The Ladies Purse | മാർഗഴി പാട്ട് വരികൾ | Mammootty | Gautham Vasudev Menon | Malayalam & Manglish
Looking for the latest Margazhi Song lyrics from the Malayalam movie Dominic and The Ladies Purse? You've come to the right place.
Margazhi Song Details
| Song Name | Margazhi (മാർഗഴി) |
| Movie Name | Dominic and The Ladies Purse (2025) |
| Music Director | Darbuka Siva |
| Lyricist | Vinayak Sasikumar |
| Singer(s) | Keerthana Vaidyanathan, Kapil Kapilan |
Margazhi (മാർഗഴി) Lyrics in Malayalam
മാർഗഴിത്തിങ്കൾ
മതി നിറൈന്ത നന്നാളാൽ
മാർഗഴിത്തിങ്കൾ
മതി നിറൈന്ത നന്നാളാൽ
നീരാടപ്പോതുവീർ
പോതുമിനോ നേറിഴൈയേർ
സീർ മൽകും ആയ്പ്പാടി
സെൽവച്ചിരുമീർഗാൾ
കൂർവേൽ കൊടുന്തൊഴിലൻ
നന്ദഗോപൻ കുമരൻ
ഏരാർന്ത കണ്ണി
യസോദൈ ഇളം സിങ്കം
കാർമേനി ചെങ്കൺ
കതിർമതിയം പോൽ മുഗത്താൻ
നാരായണനേ നമക്കേ
പറൈ തരുവാൻ
പാരോർ പുകഴ
പടിന്തേലോർ എമ്പാവായ്
നാരായണനേ നമക്കേ
പറൈ തരുവാൻ
പാരോർ പുകഴ
പടിന്തേലോർ എമ്പാവായ്
മുകിൽവാനം പൊഴിയുന്നുവോ
മനംപോലും നനയുന്നുവോ
തൊടും മിന്നലിൻ വിരലോ
പുതുകഥയോ കളവോ
മയക്കുന്ന നോവോ
മലർത്തെന്നലോ
മറക്കാത്ത പാട്ടോ
പിടയ്ക്കുന്നോ ഇന്നും
മിഴിവാനം
കിതയ്ക്കുന്നോ ശ്വാസം
പിഴയ്ക്കുന്നോ അകതാളം
നിലം മാഞ്ഞ പോലേ
മതി നിറൈന്ത നന്നാളാൽ
മാർഗഴിത്തിങ്കൾ
മതി നിറൈന്ത നന്നാളാൽ
നീരാടപ്പോതുവീർ
പോതുമിനോ നേറിഴൈയേർ
സീർ മൽകും ആയ്പ്പാടി
സെൽവച്ചിരുമീർഗാൾ
കൂർവേൽ കൊടുന്തൊഴിലൻ
നന്ദഗോപൻ കുമരൻ
ഏരാർന്ത കണ്ണി
യസോദൈ ഇളം സിങ്കം
കാർമേനി ചെങ്കൺ
കതിർമതിയം പോൽ മുഗത്താൻ
നാരായണനേ നമക്കേ
പറൈ തരുവാൻ
പാരോർ പുകഴ
പടിന്തേലോർ എമ്പാവായ്
നാരായണനേ നമക്കേ
പറൈ തരുവാൻ
പാരോർ പുകഴ
പടിന്തേലോർ എമ്പാവായ്
മുകിൽവാനം പൊഴിയുന്നുവോ
മനംപോലും നനയുന്നുവോ
തൊടും മിന്നലിൻ വിരലോ
പുതുകഥയോ കളവോ
മയക്കുന്ന നോവോ
മലർത്തെന്നലോ
മറക്കാത്ത പാട്ടോ
പിടയ്ക്കുന്നോ ഇന്നും
മിഴിവാനം
കിതയ്ക്കുന്നോ ശ്വാസം
പിഴയ്ക്കുന്നോ അകതാളം
നിലം മാഞ്ഞ പോലേ
Margazhi Lyrics in Manglish
Manglish lyrics for this song are coming soon! Keep checking back.
Notice any errors? Comment below to help us stay accurate.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!