കുഞ്ഞിക്കവിൾ മേഘമേ വരികൾ | Kunjikkavil Meghame Lyrics | Aashaan Movie

Looking for the latest Kunjikkavil Meghame Song lyrics from the Malayalam movie Aashaan? You've come to the right place.

Kunjikkavil Meghame Song Details

Song Name കുഞ്ഞിക്കവിൾ മേഘമേ (Kunjikkavil Meghame)
Movie Name ആശാൻ (Aashaan)
Music Director Johnpaul George
Lyricist Vinayak Sasikumar
Singer(s) Sooraj Santhosh


കുഞ്ഞിക്കവിൾ മേഘമേ (Kunjikkavil Meghame) Lyrics in Malayalam

കുഞ്ഞിക്കവിൾ മേഘമേ
തുള്ളിത്തുളിമ്പാതെ നീ
പഞ്ഞിച്ചുരുൾ മാനസം
നുള്ളിക്കെടുത്താതെ നീ

വെറുമൊരു
തൂവൽകൊണ്ടു മുറിയും
ചെറുമുന
നോക്കുകൊണ്ടു വിളറും
ഒരു നേർത്ത
പൈതലിന്റെ മുഖമേ
വിങ്ങിപ്പിടയാതെ നീ

വെറുതേ വെറുതേ
ഈ നൊമ്പരമിതോ വെറുതേ
ആ ആ ആ ആ ആ ആ

വിണ്ണിനാമോ
രാവിൽ പുലരാനായ്
പൂവിനാമോ
എന്നും വിടരാനായ്
എഴുതാപ്പുറങ്ങളിൽ
പഴിവാക്കൊരായിരം
തിരയരുതേ നിൻ കരളിതളോ
മൃദുലം തരളം
തുടരൂ നടനം

ഒന്നൂടെത്തുടങ്ങാമിനി
വിണ്ണെത്തിപ്പിടിക്കാമിനി
ചുളിവുകളേറെ ഭംഗി പകരും
അനുഭവഗാഥ ചായമെഴുതും
ഉലയാത്ത തേജസ്സിന്റെ മുഖമേ
ഈ മണ്ണിൻ നിധിയാണു നീ

Kunjikkavil Meghame Lyrics in Manglish

Manglish lyrics for this song are coming soon! Keep checking back.

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.