തീരാ ദൂരം വരികൾ | Theeraa Dhooram Lyrics | Anomie Movie Songs Lyrics

Looking for the latest Theeraa Dhooram Song lyrics from the Malayalam movie Anomie? You've come to the right place.

Theeraa Dhooram Song Details

Song Name തീരാ ദൂരം (Theeraa Dhooram)
Movie Name അനോമി (Anomie)
Music Director Harshavardhan Rameshwar
Lyricist Vinayak Sasikumar
Singer(s) Karthik


തീരാ ദൂരം (Theeraa Dhooram) Lyrics in Malayalam

തീരാ ദൂരം മൺപാതയിൽ
ഇതുവരെ കാണാ ക്കാലം
മുൻയാത്രയിൽ
മിഴി കത്തും തീയോ
താനെ ആറിടാൻ
ഒരുവട്ടം കൂടി
എല്ലാം നേടിടാം
ചിരി മിന്നും വെട്ടം
തമ്മിൽ പങ്കിടാൻ പോകാം

നീ ഞാൻ ഈ ഉലകവും
നാം തേ ടും വഴികളും
വാ നീ വാ പുതുവഴി
പോയ് താ ണ്ടാം അതിരുകൾ

നീ ഞാൻ ഈ ഉലകവും
നാം തേ ടും വഴികളും
വാ നീ വാ പുതുവഴി
പോയ് താ ണ്ടാം അതിരുകൾ

മായാ ദ്വീപിനോരങ്ങൾ കാണണം
നീലാകാശ കൂടാരമേകണം
ഏഴാമാഴിമേലൊന്നു
നീന്തണമേ സ്വയം
പതിയേ ജീവൻ
നൽകുമാനന്ദമാകവേ
ഉള്ളിൻ കുമ്പിൾ ചോരാതെ
വാങ്ങണം വാടാൻ
തോന്നലുണ്ടായിടേണമിനി
ഇനി

ഹേ ദൂരതീരങ്ങളേകും
നീ കാത്ത രണ്ടാമൊരൂഴം
ഈ മഞ്ഞുസൂര്യൻ തലോടും
നിൻ പിഞ്ചു ചേലുള്ള നെഞ്ചം
ആശ വറ്റാത്ത സ്വപ്നം
നിൻ കണ്ണിലായ് വന്നു ചേരും
ആ ഇരുട്ടിനു മറുപടിയായ്

നീ ഞാൻ ഈ ഉലകവും
നാം തേ ടും വഴികളും
വാ നീ വാ പുതുവഴി
പോയ് താ ണ്ടാം അതിരുകൾ

Theeraa Dhooram Lyrics in Manglish

Manglish lyrics for this song are coming soon! Keep checking back.

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.