ഏതേതൻ കണ്ണെന്നു വരികൾ | Ethethan Kanenn Lyrics | Krishnashtami Movie Songs Lyrics
Find The Full Ethethan Kanenn Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Krishnashtami.
| SONG NAME | Ethethan Kanenn |
| MOVIE/ALBUM | Krishnashtami |
| MUSIC DIRECTOR | Ouseppachan |
| LYRICIST | Abhilash Babu |
| SINGER(S) | Charlie Behrain |
Ethethan Kanenn Is A Soulful Video Song From The Malayalam Project Krishnashtami. The Track Is Rendered By Charlie Behrain, Whose Voice Adds A Special Charm To The Legendary Ouseppachan's Melodious Composition. The Lyrics Are Penned By Abhilash Babu. This Song Is Celebrated For Its Peaceful Atmosphere, Blending Traditional Devotional Elements With High-Quality Modern Orchestration.
തേടി നടന്നു ഞാൻ
കൺകളുണ്ടായി-
രുന്നെന്നാകിലും
കാഴ്ചകൾ വന്നു
നിറഞ്ഞുവെന്നാകിലും
ഏതേതെൻ കണ്ണെന്ന്
തേടി നടന്നു ഞാൻ
കണ്ണാനാം ഉൾക്കണ്ണ്
തെളിയുവോളം
ചുറ്റും വെളിച്ചമാണെങ്കിലും
കൂരിരുൾ കണ്ണനാം
കണ്ണെന്നിൽ പൊയ്പ്പോകുകിൽ
ചക്രവാളത്തോളം കാഴ്ച നീണ്ടെന്നാലും
കാരാഗാരം ചിരം ലോകം
ലോകം ഈ ലോകം
ഏതേതെൻ കണ്ണെന്ന്
തേടി നടന്നു ഞാൻ
ഉൾക്കണ്ണാംപൊരുൾ
നീതാനെന്നറിയുവോളം
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!