കൊണ്ടാട്ടം വരികൾ | Kondattam Lyrics | Thudarum Movie Songs Lyrics
Find the full Kondattam Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Thudarum.
Song Details
| Song Name | Kondattam (കൊണ്ടാട്ടം) |
| Movie/Album | Thudarum (തുടരും) (2025) |
| Music Director | Jakes Bejoy |
| Lyricist | Vinayak Sasikumar |
| Singer(s) | M.G. Sreekumar & Rajalakshmi |
About the Song
Kondattam Is A Vibrant Festival Song From The 2025 Malayalam Movie Thudarum, Directed By Tharun Moorthy. The Song Marks The Powerful Return Of The Hit Combo Mohanlal And Singer M.G. Sreekumar. Composed By Jakes Bejoy, This Track Is A Celebration Of Lord Murugan And Features Energetic Beats That Have Already Become A Viral Hit. The Lyrics Are Written By Vinayak Sasikumar, Capturing The Spirit Of Devotion And Celebration Perfectly.
Lyrics in Malayalam
കന്തസ്വാമി സന്നിധിയിൽ
ഇമ്പമോടെ ജപം അരുളീടും
ജനം ജനം മനതിൽ
അൻപു തൂകുമൊരുവൻ
അംസമാന തരുണൻ
അവതരിച്ച മുരുകൻ
ഷണ്മുഖൻ
ആറുപടൈ
കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ
കിറുക്ക് മയിൽ
തേരോട്ടം തേരോട്ടം
ആറുപടൈ
കടവുളുക്ക് വെള്ളാട്ടം
ഇത് തങ്കവെയിൽ
കിറുക്ക് മയിൽ
തേരോട്ടം തേരോട്ടം
അഴകായ് ഒരുങ്ങി വന്നാൽ
മിന്നാട്ടം
അസുരർ തല പറക്കും
തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ
തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
മൂലോകം കൈകൂപ്പും
മായത്തേരോട്ടം
കടലേഴും പിന്മാറും
ആഴക്കൺനോട്ടം
താരച്ചേലാട്ടം
തനിയേ പോരാട്ടം
നടനത്തികവറിയും
കളിയാട്ടം ആട്ടം
തിരുമല മുരുകനുക്ക്
മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ
കൊണ്ടാട്ടം
കൊണ്ടാട്ടം
തിരുമലമുരുകനുക്ക്
മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ
കൊണ്ടാട്ടം
അഴകായ് ഒരുങ്ങി വന്നാൽ
മിന്നാട്ടം
അസുരർ തല പറക്കും
തുള്ളാട്ടം
ആണ്ടവൻ ഇറങ്ങി വന്നാൽ
തീയാട്ടം
ആരും മതിമറക്കും വെള്ളാട്ടം
ആറുപടൈ കടവുളുക്ക്
വെള്ളാട്ടം
ഇത് തങ്കവെയിൽ
കിറുക്ക് മയിൽ
തേരോട്ടം തേരോട്ടം
ആറുപടൈ കടവുളുക്ക്
വെള്ളാട്ടം
ഇത് തങ്കവെയിൽ
കിറുക്ക് മയിൽ
തേരോട്ടം തേരോട്ടം
കാണും ലോകം
സന്തോഷത്തിൻ കൂട്
ഞാനും നീയും ഒന്നാണെടാ
ഇന്നീ മണ്ണിൽ ജന്മം ഒന്നേ ഒന്ന്
ഓരോ നാളും കൊണ്ടാടെടാ
കോപത്തിൻ പന്തങ്ങൾ
നീ അൻപാലേ ആട്ടേണം
എല്ലോരേം എന്നെന്നും
ഒരേ കണ്ണാലേ കാണേണം
തുടങ്ങണം ഇനി പൂരം
ഇനി അറുമുഖനുടെ കാലം
നട തെരുവിളക്കണ
പൊടിപൊടിക്കണ
കളഭ കുങ്കുമ തിമില മദ്ദളം
ശരവണ മുരുകനുക്ക്
ഷണ്മുഖ മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ
കൊണ്ടാട്ടം കൊണ്ടാട്ടം
ശിവനുടെ തിരുമകന്
കാർത്തിക മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ
കൊണ്ടാട്ടം കൊണ്ടാട്ടം
തിരുമലമുരുകനുക്ക്
മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ
കൊണ്ടാട്ടം ... കൊണ്ടാട്ടം
തിരുമലമുരുകനുക്ക്
മാമല മുരുകനുക്ക്
കൊണ്ടാടയ്യാ കൊണ്ടാടയ്യാ
കൊണ്ടാട്ടം കൊണ്ടാട്ടം
Lyrics in Manglish
Thamizhomozhiyil
Kanthaswami Sannidhiyil
Impamode Japam
Aruleedum
Janam Janam Manathil
Anpu Thookumoruvan
Amsamaana Tharunan
Avatharichha Murukan
Shanmukhan
Aarupadai
Kadavulukku Vellaattam
Ithu Thangaveyil
Kirukku Mayil
Therottam Therottam
Aarupadai
Kadavulukku Vellaattam
Ithu Thangaveyil
Kirukku Mayil
Therottam Therottam
Azhakaay Orungi Vannaal
Minnaattam
Asurar Thala Parakkum
Thullaattam
Aandavan Irangi Vannaal
Theeyaattam
Aarum Mathimarakkum
Vellaattam
Moolokam Kaikooppum
Maayatherottam
Kadalezhum Pinmaarum
Aazhakkannottam
Thaarachhelaattam
Thaniye Poraattam
Nadanathikavariyum
Kaliyaattam Aattam
Thirumala Murukanukku
Maamala Murukanukku
Kondaadayyaa Kondaadayyaa
Kondaattam Kondaattam
Thirumalamurukanukku
Maamala Murukanukku
Kondaadayyaa Kondaadayyaa
Kondaattam
Azhakaay Orungi Vannaal
Minnaattam
Asurar Thala Parakkum
Thullaattam
Aandavan Irangi Vannaal
Theeyaattam
Aarum Mathimarakkum
Vellaattam
Aarupadai Kadavulukku
Vellaattam
Ithu Thangaveyil
Kirukku Mayil
Therottam Therottam
Kaanum Lokam
Santhoshathin Koodu
Njaanum Neeyum Onnaaneda
Innee Mannil
Janmam Onne Onnu
Oro Naalum Kondaadeda
Kopathin Panthangal
Nee Anpaale Aattenam
Ellorem Ennennum
Ore Kannaale Kaanenam
Thudanganam Ini Pooram
Ini Arumukhanude Kaalam
Nada Theruvilakkana
Podipodikkana
Kalabha Kunkuma
Thimila Maddhalam
Sharavana Murukanukku
Shanmukha Murukanukku
Kondaadayyaa Kondaadayyaa
Kondaattam Kondaattam
Shivanude Thirumakanu
Kaarthika Murukanukku
Kondaadayyaa Kondaadayyaa
Kondaattam Kondaattam
Thirumalamurukanukku
Maamala Murukanukku
Kondaadayyaa Kondaadayyaa
Kondaattam Kondaattam
Thirumalamurukanukku
Maamala Murukanukku
Kondaadayyaa Kondaadayyaa
Kondaattam Kondaattam
Notice any errors? Comment below to help us stay accurate.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!