ഇലകൊഴിയേ വരികൾ | Ilakozhiye Lyrics | Thalavara Movie Songs Lyrics

Find the full Ilakozhiye Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Thalavara.

Song Details

Song Name Ilakozhiye (ഇലകൊഴിയേ)
Movie/Album Thalavara (തലവര) (2025)
Music Director Electronic Kili
Lyricist Muthu
Singer(s) Rakhoo & iSai

About the Song

Ilakozhiye Is A Soulful Romantic Track From The 2025 Malayalam Movie Thalavara, Starring Arjun Ashokan. The Song Is Composed By Electronic Kili And Features Beautiful Melodic Elements. The Movie Is Directed By Akhil Anilkumar And Produced By Shebin Backer, Mahesh Narayanan. This Track Has Quickly Become A Favorite Among Malayalam Music Listeners For Its Unique Sound And Calm Vibes.


Lyrics in Malayalam


ഈ തെരുവിൽ
അലയായ് താരം
നീ അരികിൽ
കരയായ് തീരും
ഞാൻ ഉലകിൽ

മായാത്ത ദൂരത്തായ്
ഭൂ വിത്തായി നീ
തീരാത്ത രൂപത്താലേ
സൂറത്തായ് നീ ഇതിലേ

ഇലകോഴിയേ തണലായ്
അരികെ അണയും
ഇടവഴിയേ ഋതുവായ്
നദി പോലൊഴുകും

മിഴിയരികെ മഴയായ്
അഴലും അഴിയും
പ്രണയവുമേ പ്രിയമായ്
അകതാലുണരും

എന്നിലാദ്യമായ് വന്നൊരീ
തെന്നലീണത്തിലായ്
നീ നാരി ഞാനായ് വരി
വീഞ്ഞുപോലെ നീ
വന്നൊരീ രാത്രിയിൽ
മിന്നലായി വാനായി
മായാവനി

മോഹമായി
നീ ചൊല്ലിതെന്തു മായ
നീ മായ ലോകമേന്തി
വന്നു നിന്നു മുന്നിലായ് നീ
ചേർന്നു വന്നിരി
മെല്ലെ ഓരമായിരി
മണ്ണിലായി നാം ഒന്നിനി

മായാത്ത ദൂരത്തായ്
ഭൂ വിത്തായി നീ
തീരാത്ത രൂപത്താലേ
സൂറത്തായ് നീ ഇതിലേ

ഇലകോഴിയേ തണലായ്
അരികെ അണയും
ഇടവഴിയേ ഋതുവായ്
നദി പോലൊഴുകും

മിഴിയരികെ മഴയായ്
അഴലും അഴിയും
പ്രണയവുമേ പ്രിയമായ്
അകതാലുണരും

Lyrics in Manglish

Maayaatha Doorathaay
Bhoo Vithaayi Nee
Theeraatha Roopathaale
Surathaay Nee Ithile

Ilakozhiye Thanalaay
Arike Anayum
Idavazhiye Hruthuvaay
Nadhi Polozhukum

Mizhiyarike Mazhayaay
Azhalum Azhiyum
Pranayavume Priyamaay
Akathaalunarum

Ennilaadhya-maay Vannoree
Thennaleenathilaay
Nee Naari Njaanaay Vari
Veenjupole Nee
Vannoree Raathriyil
Minnalaayi Vaanaayi
Maayaavani

Mohamaayi
Nee Chollithenthu Maaya
Nee Maaya Lokamenthi
Vannu Ninnu Munnilaay Nee
Chernnu Vanniri
Melle Oramaayiri
Mannilaayi Naam Onnini

Maayaatha Doorathaay
Bhoo Vithaayi Nee
Theeraatha Roopathaale
Surathaay Nee Ithile

Ilakozhiye Thanalaay
Arike Anayum
Idavazhiye Hruthuvaay
Nadhi Polozhukum

Mizhiyarike Mazhayaay
Azhalum Azhiyum
Pranayavume Priyamaay
Akathaalunarum

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.