ഇൻസാനിലെ വരികൾ | Insaanile Lyrics | Hanan Shaah Album Songs Lyrics

Find the full Insaanile Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Hanan Shaah Musical Album.

Song Details

Song Name Insaanile (ഇൻസാനിലെ)
Movie/Album Hanan Shaah Musical (2025)
Music Director Jubair Muhammed
Lyricist Suhail Sulthaan
Singer(s) Hanan Shaah

About the Song

Insaanile Is A Beautiful Soulful Album Song Featuring The Talented Hanan Shaah. The Music Is Composed By Jubair Muhammed, With Meaningful Lyrics Written By Suhail Sulthaan. This Track Has Become A Huge Hit Among Malayalam Music Fans For Its Melodic Tune And Hanan Shaah's Captivating Vocals.


Lyrics in Malayalam

ഇൻസാനിലെ ലാവണ്യ
കൊട്ടാരത്തിൻ കല്ലാൽ നിന്നെ
ഹിജാബില് തുന്നിയതാരേ
ഹിലാലിൻറെ മാനത്തെ
വൈരക്കല്ലിൻ മുത്താലെൻറെ
കിനാവു കിലുക്കിയ ഹാലേ

കനിയേ കനിയേ മുല്ലപ്പൂവിൻ
ചിരിയിൽ ആലം തന്നേ
പതിയേ പതിയേ
ഒഴുകിപ്പോകും പോലല്ലേ

മനമേ മനമേ ലൈലിൻ
ആഴം പോലാ നാണക്കുഴിയേ
കണ്ടേ കണ്ടേ ഖൽബിൽ
അറബന മുട്ടായേ

ഇൻസാനിലെ ലാവണ്യ
കൊട്ടാരത്തിൻ കല്ലാൽ നിന്നെ
ഹിജാബില് തുന്നിയതാരേ
ഹിലാലിൻറെ മാനത്തെ
വൈരക്കല്ലിൻ മുത്താലെൻറെ
കിനാവുകിലുക്കിയ ഹാലേ

ലൈലാൻറെ നിലാവതിനാലേ
മജ്നൂനായി മാറും പോലെ
ജന്നാത്തിലെ ബാബിൻ
പടിയേലാലേ
അലിവാർന്നൊരു വാക്ക് പറഞ്ഞു
എരിവുള്ളൊരു നോട്ടം എറിഞ്ഞേ
അനുരാഗപ്പെരുമഴയാലെ നനഞ്ഞേ

കനിയേ കനിയേ മുല്ലപ്പൂവിൻ
ചിരിയിൽ ആലം തന്നേ
പതിയേ പതിയേ
ഒഴുകിപ്പോകും പോലല്ലേ
മനമേ മനമേ
ലൈലിൻനാഴം പോലാ
നാണക്കുഴിയേ
കണ്ടേ കണ്ടേ ഖൽബിൽ
അറബന മുട്ടായേ

ഇൻസാനിലെ ലാവണ്യ
കൊട്ടാരത്തിൻ കല്ലാൽ നിന്നെ
ഹിജാബില് തുന്നിയതാരേ
ഹിലാലിൻറെ മാനത്തെ
വൈരക്കല്ലിൻ മുത്താലെൻറെ
കിനാവു കിലുക്കിയ ഹാലേ

Lyrics in Manglish

Insaanile Lavanya
Kottaarathin
Kallaal Ninne
Hijaabil Thunniyathaare
Hilaalinte Maanathe
Vairakkallin Muthaalenre
Kinaavu Kilukkiya Haale

Kaniye Kaniye
Mullappoovin
Chiriyil Aalam Thanne
Pathiye Pathiye
Ozhukippokum Polalle

Maname Maname Lailin
Aazham Polaa
Naanakkuzhiye
Kande Kande Khalbil
Arabana Muttaaye

Insaanile Lavanya
Kottaarathin
Kallaal Ninne
Hijaabil Thunniyathaare
Hilaalinte Maanathe
Vairakkallin Muthaalenre
Kinaavukilukkiya Haale

Lailaanre Nilaavathinaale
Majnoonaayi Maarum Pole
Jannaathile Baabin
Padiyelaale
Alivaarnnoru
Vaakku Paranju
Erivulloru Nottam Erinje
Anuraagapperumazhayaale
Nananje

Kaniye Kaniye
Mullappoovin
Chiriyil Aalam Thanne
Pathiye Pathiye
Ozhukippokum Polalle

Maname Maname
Lailinnaazham Polaa
Naanakkuzhiye
Kande Kande Khalbil
Arabana Muttaaye

Insaanile Lavanya
Kottaarathin Kallaal Ninne
Hijaabil Thunniyathaare
Hilaalinte Maanathe
Vairakkallin Muthaalenre
Kinaavu Kilukkiya Haale

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.