നീയേ പുഞ്ചിരി വരികൾ | Neeye Punchiri Lyrics | Lokah Chapter 1: Chandra Movie Songs Lyrics

Find the full Neeye Punchiri Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Lokah - Chapter 1: Chandra.

Song Details

Song Name Neeye Punchiri - (നീയേ പുഞ്ചിരി)
Movie/Album Lokah - Chapter 1: Chandra (ലോക - ചാപ്റ്റർ 1: ചന്ദ്ര) (2025)
Music Director Jakes Bejoy
Lyricist Suhail Koya & Reyan
Singer(s) Hanan Shaah

About the Song

Neeye Punchiri is a beautiful soulful track from the 2025 Malayalam movie Lokah - Chapter 1: Chandra. The song is composed by the talented Jakes Bejoy and features the wonderful vocals of Hanan Shaah. The lyrics, written by Suhail Koya with English portions by Reyan, perfectly capture the emotions of "one-sided love," making it a trending hit among Malayalam music lovers.


Lyrics in Malayalam

കൊതിയമ്പിളിയേ
പ്രിയ സുന്ദരിയേ
പറയാതൊരുനാൾ പിരിയേ
ഇരവായുടനെ ഇരിയെന്നരികേ
പറയാൻ മടിയാണെടിയേ

കടന്നൽ മിളിത്തുമ്പ്
കൊള്ളുന്നടെ
കടൽ കണ്ണ് നുള്ളുന്നെടി
പതിയേ പെണ്ണേ
പൊതിയേ എന്നെ
ചെറുപനിപോൽ പതിയേ
പകരെന്നുള്ളിൽ ചൂടെന്നേ

അടിയേ നീയേ പുഞ്ചിരി
ചാരേ വന്നിരി രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി
എൻ ചാരത്തിനി
നീയും വന്നിരി

അടിയേ നീയേ പുഞ്ചിരി
ചാരേ വന്നിരി
രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി
എൻ ചാരത്തിനി നീയും വന്നിരി

തരി-തരിയായേ
ചൊടി ചൊടിയാലെ
ചെറു കൊതിയാരോ
പറയണേ പകരണേ
ചെവികളിലാകെ
അതിലുരുകണേ പെരുകണേ
അനവധിയായേ
പൊരിവേനലിൽ
നീ മഴ മാലാഖയായ്
ചൊരിയേ നിറമായത്
മേലാകെയായ്
കരതേടി ഞാൻ കടവായി നീ
അരവലയായ് എറിയാതറിയാതുള്ളിൽ
കണ്ണ് എടിയേ

അടിയേ നീയേ പുഞ്ചിരി
ചാരേ വന്നിരി രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി
എൻ ചാരത്തിനി
നീയും വന്നിരി

അടിയേ നീയേ പുഞ്ചിരി
ചാരേ വന്നിരി
രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി
എൻ ചാരത്തിനി നീയും വന്നിരി

Our souls are the reason
that I breathe
Girl, you're my lifeline
Tomorrow baby if I die
I'll come and find you
in the next lifetime
Girl, baby, I can't
I can't be without you
Girl, you know I
You make me insane

അടിയേ നീയേ പുഞ്ചിരി
ചാരേ വന്നിരി രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി
എൻ ചാരത്തിനി
നീയും വന്നിരി

അടിയേ നീയേ പുഞ്ചിരി
ചാരേ വന്നിരി
രാവേലിത്തിരി
നെഞ്ചിലെ എൻ ശ്വാസത്തരി
എൻ ചാരത്തിനി നീയും വന്നിരി

Lyrics in Manglish

Kothiyambiliye
Priya Sundariye
Parayathorunaal Piriye
Iravaayudane Iriyennarike
Parayaan Madiyaanedie

Kadannal Mizhithumbu
Kollunnade
Kadal Kannu Nullunnedi
Pathiye Penne
Pothiye Enne
Cherupanipol Pathiye
Pakarennullil Choodenne

Adiye Neeye Punchiri
Chaare Vanniri
Raavelithiri
Nenchile En Shwaasathari
En Chaarathini
Neeyum Vanniri

Adiye Neeye Punchiri
Chaare Vanniri
Raavelithiri
Nenchile En Shwaasathari
En Chaarathini
Neeyum Vanniri

Thari-Thariyaaye
Chodi Chodiyaale
Cheru Kothiyaaro
Parayane Pakarane
Chevikulilaake
Athilurukane Perukane
Anavadhiyaaye
Porivenalil
Nee Mazha Maalaakhayaay
Choriye Niramayathu
Melaakeyaay
Karathedi Njaan
Kadavaayi Nee
Aravalayaay
Eriyaathariyaathullil
Kannu Ediye

Adiye Neeye Punchiri
Chaare Vanniri Raavelithiri
Nenchile En Shwaasathari
En Chaarathini
Neeyum Vanniri

Adiye Neeye Punchiri
Chaare Vanniri
Raavelithiri
Nenchile En Shwaasathari
En Chaarathini Neeyum Vanniri

Our souls are the reason
that I breathe
Girl, you're my lifeline
Tomorrow baby if I die
I'll come and find you
In the next lifetime
Girl, baby, I can't
I can't be without you
Girl, you know I
You make me insane

Adiye Neeye Punchiri
Chaare Vanniri Raavelithiri
Nenchile En Shwaasathari
En Chaarathini
Neeyum Vanniri

Adiye Neeye Punchiri
Chaare Vanniri
Raavelithiri
Nenchile En Shwaasathari
En Chaarathini
Neeyum Vanniri

Notice any errors? Comment below to help us stay accurate.

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.