കണ്ടു കണ്ടു വരികൾ | Kandu Kandu Lyrics | Odum Kuthira Chaadum Kuthira Movie Songs Lyrics
SONG INFORMATION
Find the full Kandu Kandu Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Odum Kuthira Chaadum Kuthira.
SONG DETAILS
| SONG NAME | Kandu Kandu (കണ്ടു കണ്ടു) |
| MOVIE/ALBUM | Odum Kuthira Chaadum Kuthira (2025) |
| MUSIC DIRECTOR | Justin Varghese |
| LYRICIST | Suhail Koya |
| SINGER(S) | Aavani Malhar |
ABOUT THE SONG
Duppattawaali Is A Viral Track Starring Fahadh Faasil And Kalyani Priyadarshan. This Energetic Song Is Sung By Sanjith Hegde And Anila Rajeev.
LYRICS IN MALAYALAM
കണ്ട് കണ്ട് കാണാതായോ
മിണ്ടി മിണ്ടി മിണ്ടാതായോ
ഉള്ളാഴം കണ്ണാഴം ഒഴിഞ്ഞോ
നിന്നാഴം വേറാരോ നിറഞ്ഞോ
പാട്ട് പോലെ ഓർത്തിരുന്നീ
നേർത്ത നിന്റെ ഓർമകൾ
ഓർക്കുകില്ലിന്നോർത്തിരുന്നീ
കൂർത്ത നിന്റെ ഓർമകൾ
ഒപ്പം നിന്നോരൊറ്റയ്ക്കായോ
ഒത്തിരിക്കാൻ പറ്റാതായോ
നിന്നാഴം വേറാരോ നിറഞ്ഞോ
ഉള്ളാഴം കണ്ണാഴം ഒഴിഞ്ഞോ
കണ്ണടച്ചാൽ മുല്ല പോലെ
കൊള്ളണുണ്ടാ പുഞ്ചിരി
ഉള്ളിനുള്ളിൽ കൊള്ളി പോലെ
പൊള്ളണുണ്ടാ പുഞ്ചിരി
ആദ്യമാദ്യം കണ്ടനേരം
ഞാൻ മറന്നീ പുഞ്ചിരി
പാത്ത് നിന്നെ ഓർത്തനേരം
പാതി പൂത്തെൻ പുഞ്ചിരി
മെല്ലെ മെല്ലെ മിണ്ടാതായോ
മിണ്ടി മിണ്ടി കൂടാതായോ
ഇന്നോളം എന്നോളം തികഞ്ഞോ
ഉള്ളാഴം കണ്ണാഴം നിറഞ്ഞോ
മിണ്ടി മിണ്ടി മിണ്ടാതായോ
ഉള്ളാഴം കണ്ണാഴം ഒഴിഞ്ഞോ
നിന്നാഴം വേറാരോ നിറഞ്ഞോ
പാട്ട് പോലെ ഓർത്തിരുന്നീ
നേർത്ത നിന്റെ ഓർമകൾ
ഓർക്കുകില്ലിന്നോർത്തിരുന്നീ
കൂർത്ത നിന്റെ ഓർമകൾ
ഒപ്പം നിന്നോരൊറ്റയ്ക്കായോ
ഒത്തിരിക്കാൻ പറ്റാതായോ
നിന്നാഴം വേറാരോ നിറഞ്ഞോ
ഉള്ളാഴം കണ്ണാഴം ഒഴിഞ്ഞോ
കണ്ണടച്ചാൽ മുല്ല പോലെ
കൊള്ളണുണ്ടാ പുഞ്ചിരി
ഉള്ളിനുള്ളിൽ കൊള്ളി പോലെ
പൊള്ളണുണ്ടാ പുഞ്ചിരി
ആദ്യമാദ്യം കണ്ടനേരം
ഞാൻ മറന്നീ പുഞ്ചിരി
പാത്ത് നിന്നെ ഓർത്തനേരം
പാതി പൂത്തെൻ പുഞ്ചിരി
മെല്ലെ മെല്ലെ മിണ്ടാതായോ
മിണ്ടി മിണ്ടി കൂടാതായോ
ഇന്നോളം എന്നോളം തികഞ്ഞോ
ഉള്ളാഴം കണ്ണാഴം നിറഞ്ഞോ
LYRICS IN MANGLISH
Kandu Kandu Kaanaathaayo
Mindi Mindi Mindaathaayo
Ullaazham Kannaazham
Ozhinjo
Ninnaazham Veraaro
Niranjo
Paattu Pole Orthirunnee
Nertha Ninte Ormakal
Orkkukillinnorthirunnee
Koortha Ninte Ormakal
Oppam Ninnorottaykkaayo
Otthirikkaan Patthaathaayo
Ninnaazham Veraaro
Niranjo
Ullaazham Kannaazham
Ozhinjo
Kannadachaal Mulla Pole
Kollanundaa Punchiri
Ullinnullil Kolli Pole
Pollunnundaa Punchiri
Aadhya-maadhyam Kandaneram
Njaan Marannee Punchiri
Paathu Ninne Orthaneram
Paathi Poothen Punchiri
Melle Melle Mindaathaayo
Mindi Mindi Koodaathaayo
Innolam Ennolam Thikanjo
Ullaazham Kannaazham
Niranjo
Mindi Mindi Mindaathaayo
Ullaazham Kannaazham
Ozhinjo
Ninnaazham Veraaro
Niranjo
Paattu Pole Orthirunnee
Nertha Ninte Ormakal
Orkkukillinnorthirunnee
Koortha Ninte Ormakal
Oppam Ninnorottaykkaayo
Otthirikkaan Patthaathaayo
Ninnaazham Veraaro
Niranjo
Ullaazham Kannaazham
Ozhinjo
Kannadachaal Mulla Pole
Kollanundaa Punchiri
Ullinnullil Kolli Pole
Pollunnundaa Punchiri
Aadhya-maadhyam Kandaneram
Njaan Marannee Punchiri
Paathu Ninne Orthaneram
Paathi Poothen Punchiri
Melle Melle Mindaathaayo
Mindi Mindi Koodaathaayo
Innolam Ennolam Thikanjo
Ullaazham Kannaazham
Niranjo
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!