വെൺമതി വരികൾ | Venmathi Lyrics | Hridayapoorvam Movie Songs Lyrics
Find the full Venmathi Lyrics here. We provide the most accurate Malayalam and English (Manglish) versions of this beautiful track from Hridayapoorvam.
| SONG NAME | Venmathi (വെൺമതി) |
| MOVIE/ALBUM | Hridayapoorvam (ഹൃദയപൂർവ്വം) (2025) |
| MUSIC DIRECTOR | Justin Prabhakaran |
| LYRICIST | Manu Manjith |
| SINGER(S) | Sid Sriram |
Venmathi Is A Soulful Romantic Melody From The 2025 Malayalam Movie Hridayapoorvam, Starring Mohanlal. The Song Is Composed And Arranged By The Talented Justin Prabhakaran, Who Brings A Unique Freshness To The Soundtrack. With The Magical Vocals Of Sid Sriram And Heart Touching Lyrics Written By Manu Manjith, This Song Beautifully Captures The Emotional Depth Of The Film Directed By Sathyan Anthikad.
നീ മതി
വാർമുഖീ കണിമലരാം
എൻ സഖീ
പൂക്കും ചിരി
തിരി തെളിയും വിൺതാരകം
നോക്കും ഞൊടി
പല കനവിൻ പൊൻ ജാലകം
കാൽത്താളങ്ങളോ
മനം നനയും പാൽ പെയ്യലായ്
ചേലാം ആമ്പലായ്
ഇതൾ വിരിച്ചു ചിരിച്ചഴകിൽ
വാ വാ വാ വാ
വെൺമതി ഇനിയരികിൽ
നീ മതി
വാർമുഖീ കണിമലരാം
എൻ സഖീ
നിന്നെ ചുറ്റും കാറ്റായി
മേഘ കുട പിടിച്ചേ
മോഹപ്പടവുകളേറി ഞാൻ
ചെല്ലച്ചുണ്ടത്തിറ്റും
അല്ലിത്തേനും കൊതിച്ചേ
രാഗത്തിരകളിൽ നീന്തി ഞാൻ
രാവണിഞ്ഞ നിലാവിലാദ്യമായ്
ഞാനലിഞ്ഞു സദാ
നീ പകർന്ന
വിലോല സാന്ത്വനം
ജീവനായതിതാ
കാത്തേ നിന്നതും
പുതുഹൃദയം തേടുന്നതും
നീയാം സ്നേഹമായ്
എന്നിൽ നിറങ്ങൾ നിറയെ
ഇനി വാ വാ വാ വാ
വെൺമതി ഇനിയരികിൽ
നീ മതി
വാർമുഖീ കണിമലരാം
എൻ സഖീ
പൂക്കും ചിരി
തിരി തെളിയും വിൺതാരകം
നോക്കും ഞൊടി
പല കനവിൻ പൊൻ ജാലകം
കാൽത്താളങ്ങളോ
മനം നനയും പാൽ പെയ്യലായ്
ചേലാം ആമ്പലായ്
ഇതൾ വിരിച്ചു ചിരിച്ചഴകിൽ
വാ വാ വാ വാ
വെൺമതി ഇനിയരികിൽ
നീ മതി
വാർമുഖീ കണിമലരാം
എൻ സഖീ
Nee Mathi
Vaarmukhee Kanimalaraam
En Sakhee
Pookkum Chiri
Thiri Theliyum
Vinthaarakam
Nokkum Njodi
Pala Kanavin
Pon Jaalakam
Kaalthaalangalo
Manam Nanayum
Paal Peyyalaay
Chelaam Aampalaay
Ithal Virichu
Chirichazhakil
Vaa Vaa Vaa Vaa
Venmathi Iniyarikkil
Nee Mathi
Vaarmukhee Kanimalaraam
En Sakhee
Ninne Chuttum Kaattaayi
Megha Kuda Pidichhe
Mohappadavukaleri Njaan
Chellachhundathittum
Allithenum Kothichhe
Raagathirakalil
Neenthi Njaan
Raavaninja
Nilaavilaadhyamaay
Njaanalinju Sada
Nee Pakarnna
Vilola Saanthwanam
Jeevanaayathithaa
Kaatthe Ninnathum
Puthuhridayam Thedunnathum
Neeyaam Sneha-maay
Ennil Nirangal Niraye
Ini Vaa Vaa Vaa Vaa
Venmathi Iniyarikkil
Nee Mathi
Vaarmukhee Kanimalaraam
En Sakhee
Pookkum Chiri
Thiri Theliyum Vinthaarakam
Nokkum Njodi
Pala Kanavin Pon Jaalakam
Kaalthaalangalo
Manam Nanayum Paal Peyyalaay
Chelaam Aampalaay
Ithal Virichu Chirichazhakil
Vaa Vaa Vaa Vaa
Venmathi Iniyarikkil
Nee Mathi
Vaarmukhee Kanimalaraam
En Sakhee
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!