വെള്ളിത്തൂവൽ വരികൾ | Vellithooval Lyrics | Kla Kla Klee Klee Movie Songs Lyrics
Find The Full Vellithooval Ethalaayi Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The Movie Kla Kla Klee Klee.
| SONG NAME | Vellithooval Ethalaayi (വെള്ളിത്തൂവൽ ഇതളായി) |
| MOVIE/ALBUM | Kla Kla Klee Klee (ക്ലാ ക്ലാ ക്ലീ ക്ലീ) |
| MUSIC DIRECTOR | Prasanth Mohan M P |
| LYRICIST | Shyam Mangalath |
| SINGER(S) | Vineeth Sreenivasan |
Vellithooval Ethalaayi Is A Beautifully Melodious Song From The Malayalam Movie Kla Kla Klee Klee. The Track Is Composed By Prasanth Mohan M P And Rendered By The Popular Singer Vineeth Sreenivasan, Whose Soothing Voice Adds A Special Charm To The Composition. The Heartfelt Lyrics Are Penned By Shyam Mangalath. The Movie Is Directed By K M Hari Narayanan And Produced By Gautham H.
കണ്ണിൽ ചിമ്മി മിന്നൽ പോലെ
മുല്ല ചോട്ടിൻ ചില്ല തണ്ടിൽ
ചായും കാറ്റിൻ ഗന്ധം പോൽ നീ
അകതാരിതളിൽ നിറവാർന്നഴകായ്
പതിയെ പതിയെ
എന്നിൽ അലിയാൻ
ആരാരുമറിയാതെ
എൻ ഉള്ളിൽ ചേരും
മഴയായി നീ കുളിരായി ഞാൻ
ഉള്ളിൽ പടരും
ഇരവും നീ പകലും നീ
ഉയിരായി നീ
വെയിലും നീ മുകിലും നീ
ചേലായി പെണ്ണെ
വെള്ളിതൂവൽ ഇതളായ് നീയെൻ
കണ്ണിൽ ചിമ്മി മിന്നൽ പോലെ
പതിവായി നാം പലനേരം
പകൽ വഴിയിൽ പറവകളായ്
പുലർമഞ്ഞിൽ ജനലരികിൽ
നിനവുകളായി എൻ അരികിൽ നീ
ആരാരോ നീ ആരോ
എൻ വഴികളിൽ
ഒരു പുഞ്ചിരിയായി നീ പെണ്ണേ
ആരാരോ നീ ആരോ
അഴകേ നീ വരുമോ
എൻ ഉള്ളിൽ ചേരാൻ
എൻ വെയിൽ അഴകേ
നിൻ കവിളിണയിൽ
ഞാൻ മുകിലായി എന്നും
എൻ മഴയഴകേ നിൻ ചെറു ചിരിയിൽ
നീലാകാശം പോൽ
ആരാരുമറിയാതെ
എൻ ഉള്ളിൽ ചേരും
മഴയായി നീ കുളിരായി ഞാൻ
ഉള്ളിൽ പടരും
ഇരവും നീ പകലും നീ
ഉയിരായി നീ
വെയിലും നീ മുകിലും നീ
ചേലായി പെണ്ണെ
വെള്ളിതൂവൽ ഇതളായ് നീയെൻ
കണ്ണിൽ ചിമ്മി മിന്നൽ പോലെ
മുല്ല ചോട്ടിൻ ചില്ല തണ്ടിൽ
ചായും കാറ്റിൻ ഗന്ധം പോൽ നീ
അകതാരിതളിൽ നിറവാർന്നഴകായ്
പതിയെ പതിയെ
എന്നിൽ അലിയാൻ
ആരാരുമറിയാതെ
എൻ ഉള്ളിൽ ചേരും
മഴയായി നീ കുളിരായി ഞാൻ
ഉള്ളിൽ പടരും
ഇരവും നീ പകലും നീ
ഉയിരായി നീ
വെയിലും നീ മുകിലും നീ
ചേലായി പെണ്ണെ
Ithalay Neeyen
Kannil Chimmi
Minnal Pole
Mulla Chottin
Chilla Thandil
Chaayum Kaattin
Gandham Pol Nee
Akathaarithalil
Niravaarnnazhakay
Pathiye Pathiye
Ennil Aliyan
Aaraarumariyaathe
En Ullil Cherum
Mazhayaayi Nee
Kuliraayi Njaan
Ullil Padarum
Iravum Nee Pakalum Nee
Uyiraayi Nee
Veyilum Nee Mukilum Nee
Chelaayi Penne
Vellithooval Ithalay Neeyen
Kannil Chimmi Minnal Pole
Pathivaayi Naam Palaneram
Pakal Vazhiyil Paravakalay
Pularmanjil Janalarikil
Ninavukalaayi
En Arikil Nee
Aaraaro Nee Aaro
En Vazhikalil
Oru Punchiriyaayi
Nee Penne
Aaraaro Nee Aaro
Azhake Nee Varumo
En Ullil Cheraan
En Veyilazhake
Nin Kavilinayil
Njaan Mukilaayi Ennum
En Mazhayazhake
Nin Cheru Chiriyil
Neelaakaasham Pol
Aaraarumariyaathe
En Ullil Cherum
Mazhayaayi Nee
Kuliraayi Njaan
Ullil Padarum
Iravum Nee Pakalum Nee
Uyiraayi Nee
Veyilum Nee Mukilum Nee
Chelaayi Penne
Vellithooval
Ithalay Neeyen
Kannil Chimmi
Minnal Pole
Mulla Chottin
Chilla Thandil
Chaayum Kaattin
Gandham Pol Nee
Akathaarithalil
Niravaarnnazhakay
Pathiye Pathiye
Ennil Aliyan
Aaraarumariyaathe
En Ullil Cherum
Mazhayaayi Nee
Kuliraayi Njaan
Ullil Padarum
Iravum Nee Pakalum Nee
Uyiraayi Nee
Veyilum Nee Mukilum Nee
Chelaayi Penne
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!