നീ വരും തണല്‍ തരും | Nee Varum Lyrics | Sunny Malayalam Movie Songs Lyrics


 
നീ വരും തണല്‍ തരും 
മനം കവര്‍ന്നിടും
കരള്‍ കരഞ്ഞ രാത്രികള്‍ 
കടന്നു പോയിടും
ഇരുള്‍ നിറഞ്ഞ ജീവിതം 
പ്രകാശമായിടും വരെ
സ്വയം എരിഞ്ഞ നോവുകള്‍ 
അലിഞ്ഞു പോയിടും

നിന്‍ ചിരിയില്‍ 
തെളിയും തിരിയായ്
ഉയരെ പടരും നിഴലായ്
നിന്‍ മുഖമാകെ 
തഴുകുന്നൊരു പൂവായ്
അരികെ വിരിയും മലരായ്

ഈ ശിശിരം പൊഴിയും മടിയില്‍
സഖിയേ ഹൃതുവായ് വരൂ
നിന്‍ ശ്രുതിയില്‍ ഒഴുകും പുഴയായ്
അകലെ തിരയായ് അലയാം
വാ അരികെ കനവിന്‍ നിറമായ്
കഥകള്‍ പറയാം പതിവായ്
എന്‍ അഴകേ മലരിന്‍ 
മധുവില്‍ ശലഭങ്ങളായിടാം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.