പറയാതെ വന്നെൻ ജീവനിൽനിറമേകി അറിയാതെമറുപാതിയായെന്നുള്ളിൽ നീപടരുന്നു മായാതെ
നിലാവേ വെണ്ണിലാവേമഞ്ഞുമായേ മണ്ണിലായ് നീ വാതുടിക്കും നെഞ്ചിലായെൻനിന്നെ മൂടും പൊൻനിലാവേ വാപറന്നേറാം നമുക്കായ് നാമൊരുക്കുംവിണ്ണിലാകെ വാ ഓ
പതിവായ് നീ എന്നെന്നുമീനിറയുന്നു നിനവാകെപകലാകെയുള്ളം തുള്ളുമീമുഖമൊന്നു കാണാതെനിലാവേ വെണ്ണിലാവേമഞ്ഞുമായ് നീ മണ്ണിലായ് നീ വാതുടിക്കും നെഞ്ചിലായെൻനിന്നെ മൂടും പൊൻനിലാവേ വാപറന്നേറാം നമുക്കായ് നാമൊരുക്കുംവിണ്ണിലാകെ വാ ഓ
നിന്നിലലിയുന്നേ എന്നുയിര് മെല്ലേനമ്മളിണപിരിയുക വയ്യാതൊന്നുചേർന്നില്ലേ ഹേതമ്മിലറിയുന്നേ വാക്കു തിരയാതെകണ്ണുകളുമൊരു ചെറു-ചിരിയാലിന്നു മിണ്ടുന്നേ
കിനാവിൻ നൂറു മോഹങ്ങൾനിനക്കായ് കാത്തുവെച്ചൂ ഞാൻതുടിക്കും നെഞ്ചിലായിന്നെന്നെ മൂടുംപൊൻനിലാവേ വാപറന്നേറാം നമുക്കായ് നാമൊരുക്കുംവിണ്ണിലാകെ വാ ഓ
പതിവായ് നീ എന്നെന്നുമീനിറയുന്നു നിനവാകെപകലാകെയുള്ളം തുള്ളുമീമുഖമൊന്നു കാണാതെനിലാവേ വെണ്ണിലാവേമഞ്ഞുമായ് നീ മണ്ണിലായ് നീ വാതുടിക്കും നെഞ്ചിലായെൻനിന്നെ മൂടും പൊൻനിലാവേ വാപറന്നേറാം നമുക്കായ് നാമൊരുക്കുംവിണ്ണിലാകെ വാ ഓ
LYRICS IN ENGLISH
No comments