ഓ മനുജാ പോവുക നീഈ കാണും വഴി അതാണു വിധിപോയി വരൂമടിച്ചു നിന്നാൽഈ ഭൂഗോളത്തിൽ വേറെന്തു ഗതിഓ മനുജാ പോവുക നീഈ കാണും വഴി അതാണു വിധിപലനാടും കാണാനുണ്ടനിയാപല കൂട്ടും കൂടാൻ പോരാംപല വേഷം വേണം ഈ ഉലകിൽആളാവാൻ കൂട്ടുകാരാഅടിവേരു മുതൽ മുടിനാരു വരെപുതുതാക്കി വരൂകേറും വിലഓ മനുജാപോവുക നീഈ കാണും വഴി അതാണു വിധികരുമാറ്റം നിൻ നല്ലതിനാവാം അതു കരകേറ്റത്തിൻ സൂചനയാവാം ഇനി മട്ടു മാറാതി-രുന്നിടുമെങ്കിൽ ഈ പുക്കാറിനെല്ലാം അന്തം വരാംനീ കൊതിച്ചതുപോൽ തേൻകരിക്കൊരെണ്ണംനീനേടീടുമോ എന്നാർക്കറിയാംഓ മനുജാ പോവുക നീഈ കാണും വഴി അതാണു വിധിമനുജാ മനുജാ മനുജാ മനുജാ LYRICS IN ENGLISH
No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!