എന്തിനാടീ പൂങ്കൊടിയേകാറി നീ കരയണത് ഇപ്പൊ വരും ഇപ്പൊ വരും പൊന്നും പൊടിയേ
എന്തിനാടി പൂങ്കൊടിയേകാറി നി കരയണത് ഇപ്പൊ വരും ഇപ്പൊ വരും പൊന്നും പൊടിയേ
എന്റുണ്ണിക്ക് മീമി കൂട്ടിമാമം വാരി തന്നില്ലെന്നുംഅപ്പൻ വന്ന് ചോദിക്കില്ലേ പൊന്നും പൊടിയേ
എന്റുണ്ണിക്ക് മീമി കൂട്ടിമാമം വാരി തന്നില്ലെന്നുംഅപ്പൻ വന്ന് ചോദിക്കില്ലേപൊന്നും പൊടിയേ
നാലു കുപ്പി കള്ളുമോന്തി നാലണക്ക് ചക്കരയുംഅപ്പനിപ്പം വാങ്ങി വരുംപൊന്നും പൊടിയേ
നാലു കുപ്പി കള്ളുമോന്തി നാലണക്ക് ചക്കരയുംഅപ്പനിപ്പം വാങ്ങി വരും പൊന്നും പൊടിയേ
മീമി കൂട്ടി മാമും തരാം കൂടെ ഞാനൊരുമേം തരാം പൊന്നും കായേ മാമംതിന്ന് പൊന്നും പൊടിയേ
മീമി കൂട്ടി മാമും തരാം കൂടെ ഞാനൊരുമേം തരാം പൊന്നും കായേ മാമംതിന്ന് പൊന്നും പൊടിയേ
കയ്യുമേലും കാലുമേലും പൊന്നുതരാൻ ഇല്ലെങ്കിലും പൊന്നുപോലെ നോക്കീല്ലേട്യേപൊന്നും പൊടിയേ
കയ്യുമേലും കാലുമേലും പൊന്നുതരാൻ ഇല്ലെങ്കിലും പൊന്നുപോലെ നോക്കീല്ലേട്യേപൊന്നും പൊടിയേ
LYRICS IN ENGLISH
No comments