Kutty Kudiye Lyrics | കുട്ടി കുടിയേ മീട്ടി കുടിയേ | Premalu Malayalam Movie Songs Lyrics


 
കുട്ടി കുടിയേ  മീട്ടി കുടിയേ 
തല തിരിഞ്ഞേ  വര തെളിഞ്ഞേ 
കുട്ടി കുടിയേ  ചുറ്റി തിരിയേ 
പിരി പിരിഞ്ഞേ  നെല മറിഞ്ഞേ 

പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം നേരാ 
നീ സാദാ സിൻഡറെല

കുട്ടി കുടിയേ  ചുറ്റി തിരിയേ 
പിരി പിരിഞ്ഞേ  നെല മറിഞ്ഞേ 

കണ്ണാലേ കണ്ണാകേ തൊട്ടപ്പോത്തന്നെ
പൊട്ടിപ്പോയെന്റെ കണ്ണിൻ പിഞ്ഞാണം
പെണ്ണാളാ പിന്നാലേ ചുറ്റുമ്പോത്തന്നെ
തെറ്റിപ്പോയെന്റെ ഉൾഘടികാരം
ടക്ക് ടക്ക് മിടിച്ചും കൊണ്ടെന്നേ
നീ നെഞ്ചേലെന്നും കുത്തി വലിക്കുന്നേ

പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
കുട്ടി കുടിയേ  മീട്ടി കുടിയേ 
പിരി പിരിഞ്ഞേ  നെല മറിഞ്ഞേ 

നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം
നേരാ നീ സാദാ സിൻഡറെല

കുട്ടി കുടിയേ  മീട്ടി കുടിയേ
തല തിരിഞ്ഞേ  നെല മറിഞ്ഞേ 

LYRICS IN ENGLISH

No comments

Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!

Theme images by imacon. Powered by Blogger.