അഹങ്കാരി വരികൾ | Ahankaari Lyrics | 123Musix Originals | Nihal Sadiq
Find The Full Ahankaari Lyrics Here. We Provide The Most Accurate Malayalam And English (Manglish) Versions Of This Beautiful Track From The MOVIE/ALBUM 123Musix Originals
| SONG NAME | Ahankaari (അഹങ്കാരി) |
| MOVIE/ALBUM | 123Musix Originals |
| MUSIC DIRECTOR | Nihal Sadiq |
| LYRICIST | Dinu Mohan |
| SINGER(S) | Nihal Sadiq |
Ahankaari Is A Vibrant Malayalam Indie Pop Song Released Under The 123Musix Originals Label. The Track Is Both Composed And Sung By Nihal Sadiq, Showcasing His Versatility. The Music Is Produced By Jubair Muhammed, While The Catchy And Modern Lyrics Are Penned By Dinu Mohan. This Independent Project Has Captured The Attention Of Music Lovers With Its Unique Rhythm And Fresh Visual Style.
കടല് കണ്ടത് പോലെ
അഴകുമാഴവുമളവറിയാതെ
അഹങ്കാരിയെ
ആരാധികേ
ആരിലും നീയേ വിലോലേ
കാണുവാൻ തോന്നുന്ന പോലെ
അലങ്കാരിയേ
ആരാധികേ
കണ്ണിൽ കാണും
കണ്ടാലും തീരാത്ത കടലേ
കണ്ടില്ലാരും എന്നാലും
ഞാൻ കണ്ടു നിറയെ
കണ്ണിൽ കാണും
കണ്ടാലും തീരാത്ത കടലേ
കണ്ടില്ലാരും എന്നാലും
ഞാൻ കണ്ടു നിറയെ
ആരുമാരു മേകിടാത്തൊരിടം
ആദ്യമായി നീയെനിക്ക് സ്വയം
നൽകിയാ ഭയം മറന്ന മുഖം
കണ്ടു കണ്ടു കണ്ടു നിന്നിടണം
കണ്ണിൽ കാണും
കണ്ടാലും തീരാത്ത കടലേ
കണ്ടില്ലാരും എന്നാലും
ഞാൻ കണ്ടു നിറയെ
കണ്ണിൽ കാണും
കണ്ടാലും തീരാത്ത കടലേ
കണ്ടില്ലാരും എന്നാലും
ഞാൻ കണ്ടു നിറയെ
കണ്ട പാടെ
കടല് കണ്ടത് പോലെ
അഴകുമാഴവുമളവറിയാതെ
അഹങ്കാരിയെ
ആരാധികേ
ആരിലും നീയേ വിലോലേ
കാണുവാൻ തോന്നുന്ന പോലെ
അലങ്കാരിയേ
ആരാധികേ
കണ്ണിൽ കാണും
കണ്ടാലും തീരാത്ത കടലേ
കണ്ടില്ലാരും എന്നാലും
ഞാൻ കണ്ടു നിറയെ
കണ്ണിൽ കാണും
കണ്ടാലും തീരാത്ത കടലേ
കണ്ടില്ലാരും എന്നാലും
ഞാൻ കണ്ടു നിറയെ
Kadalu Kandathu Pole
Azhakumazhavumalavariyaathe
Ahankaariye
Aaraadhike
Aarilum Neeye Vilole
Kaanuvaan Thonnunna Pole
Alankaariye
Aaraadhike
Kannil Kaanum
Kandaalum
Theeraatha Kadale
Kandillaarum Ennaalum
Njaan Kandu Niraye
Kannil Kaanum
Kandaalum
Theeraatha Kadale
Kandillaarum Ennaalum
Njaan Kandu Niraye
Aarumaaru Mekidaatthoridam
Aadyamaayi
Neeyenikku Swayam
Nalkiyaa Bhayam
Maranna Mukham
Kandu Kandu
Kandu Ninnidanam
Kannil Kaanum
Kandaalum
Theeraatha Kadale
Kandillaarum Ennaalum
Njaan Kandu Niraye
Kannil Kaanum
Kandaalum
Theeraatha Kadale
Kandillaarum Ennaalum
Njaan Kandu Niraye
Kanda Paade
Kadalu Kandathu Pole
Azhakumazhavumalavariyaathe
Ahankaariye
Aaraadhike
Aarilum Neeye Vilole
Kaanuvaan Thonnunna Pole
Alankaariye
Aaraadhike
Kannil Kaanum
Kandaalum
Theeraatha Kadale
Kandillaarum Ennaalum
Njaan Kandu Niraye
Kannil Kaanum
Kandaalum
Theeraatha Kadale
Kandillaarum Ennaalum
Njaan Kandu Niraye
Spotted A Mistake? Please Comment Below So We Can Update It.

No comments
Spotted A Mistake? Notice Any Mistakes In These Lyrics? Please Post The Correct Version In The Comments So We Can Update Them. Thank You For Your Help!