Yenithonnum Arinjathe IllyeeePunnara Poonkuyile
Nanaa Nanaaa Naaaaaa
Eneno Neneno NenenenoEneno Neneno NenenenoEneno Neneno Neneno NenenoEno Eno Neneno
Enundodi Ambili ChanthamEnundodi Thamara ChanthamEnundodi Maarivil ChanthamEnundodi Maamazha Chantham
Kammalitto Pottu ThottoEnithonnum ArinjatheyillePunnara Poonkuyile
Kaavalam Kili Kaathilu ChollanuKannilithiri Kanmashi VendennuKumbilil PoomanavumaayethanuKaattu Moolanu Karivala VendennuEnthinaavo EthinaavoEnithonnum ArinjatheyillePanjaara Poonkuyile
Enundodi…Enundodi Ambili ChanthamEnundodi Thamara Chantham
Kochari Mullathakkam ParayanuKaarmudichutti Poovonnu KettannuPoothorungi Ilanjiyum ChollanuMelu Vaasanathailam PurattaannuEnthinaavo EthinaavoNeeyee Marimaayam EllamarinjttumMindathe Nikkaanalle
Enundodi Ambili ChanthamEnundodi Thamara ChanthamEnundodi Maarivil ChanthamEnundodi Maamazha ChanthamKammalitto Mmm MmmEnithonnum ArinjatheyillePunnara Poonkuyile
-------------
ഏന് ഇതൊന്നും അറിഞ്ഞതേ ഇല്ലേപുന്നാരപ്പൂങ്കുയിലേ...
ഏനേനോ നേനേനോ നേനേനേനോഏനേനോ നേനേനോ നേനേനേനോഏനേനോ നേനേനോ നേനേനോ നേനേനോഏനോ ഏനോ നേനേനോ....
ഏനുണ്ടോടീ അമ്പിളിച്ചന്തംഏനുണ്ടോടീ താമരച്ചന്തംഏനുണ്ടോടീ മാരിവില്ച്ചന്തംഏനുണ്ടോടീ മാമഴച്ചന്തംകമ്മലിട്ടോ...പൊട്ടു തൊട്ടോ...ഏനിതൊന്നും അറിഞ്ഞതേ ഇല്ലേപുന്നാരപ്പൂങ്കുയിലേ...
കാവളം കിളി കാതിലു് ചൊല്ലണു്കണ്ണിലിത്തിരി കണ്മഷി വേണ്ടേന്നു്കുമ്പിളില് പൂമണവുമായെത്തണു്കാറ്റു് മൂളണു് കരിവള വേണ്ടേന്നു്എന്തിനാവോ...ഏതിനാവോ...ഏനിതൊന്നുമറിഞ്ഞതേ ഇല്ലേപഞ്ചാരപ്പൂങ്കുയിലേ.....ഏനുണ്ടോടീ.....ഏനുണ്ടോടീ അമ്പിളിച്ചന്തംഏനുണ്ടോടീ താമരച്ചന്തം...
കൊച്ചരിമുല്ല തക്കം പറയണു്കാർമുടിച്ചുറ്റിപ്പൂവൊന്നു കെട്ടാന്നു്പൂത്തൊരുങ്ങി ഇലഞ്ഞിയും ചൊല്ലണു്മേലു് വാസന തൈലം പുരട്ടാന്നു്...എന്തിനാവോ...ഏതിനാവോ...നീയീ മറിമായം എല്ലാമറിഞ്ഞിട്ടുംമിണ്ടാതെ നില്ക്കാണല്ലേ....ഏനുണ്ടോടീ അമ്പിളിച്ചന്തംഏനുണ്ടോടീ താമരച്ചന്തംഏനുണ്ടോടീ മാരിവില്ച്ചന്തംഏനുണ്ടോടീ മാമഴച്ചന്തംകമ്മലിട്ടോ...ങൂഹുഹുഹൂം....ഏനിതൊന്നും അറിഞ്ഞതേ ഇല്ലേപുന്നാരപ്പൂങ്കുയിലേ...