Indra Dhanusin Lyrics - ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ - Good Idea Malayalam Movie Songs Lyrics


 
Indra Dhanusin Ezhu Niramallee Nimisham
Sneha Vanikal Poothu Nilkkum Vara Nimisham
Mayaruthee Madhu Nimisham
Marayaruthee Mada Nimisham
Ivalinnee Kulir Manjin Pranayam
Ivalil Njan Kanmathente Hrudayam

Ezhazhake Ooo Ooh

Indra Dhanusin Ezhu Niramallee Nimisham

Ezhuthiyal Theerukilla
Paadiyal Theerukilla
Pranaya Janmam Nirayumee
Priya Raavin Gaanam
Naalayillen Nenjil
Ee Varna Raavu Maathram
Naalayillen Nenjil
Ee Varna Raavu Maathram

Indra Dhanusin Ezhu Niramallee Nimisham
Sneha Vanikal Poothu Nilkkum Vara Nimisham

Mayilpeeli Mudiyazhakode
Pranayamay Nammalaadi
Kuru Nira Poombodikal Thoovennilavay Maari
Raamazha Chaattal Polum
Thoomanjil Veenalinju
Raamazha Chaattal Polum
Thoomanjil Veenalinju

Indra Dhanusin Ezhu Niramallee Nimisham
Mayaruth Ee Madhu Nimisham
Marayaruthee Mada Nimisham
Ivalinnee Kulir Manjin Pranayam
Ivalil Njan Kanmathente Hrudayam

Ezhazhake Ooo Ooh

Indra Dhanusin Ezhu Niramallee Nimisham

--------------------

ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
സ്നേഹ വനികള്‍ പൂത്തുനില്‍ക്കും വരനിമിഷം
മായരുതീ മധുനിമിഷം
മറയരുതീ മദനിമിഷം
ഇവളിന്നീ കുളിര്‍‌മഞ്ഞിന്‍ പ്രണയം
ഇവളില്‍ ഞാന്‍ കാണ്മതെന്റെ ഹൃദയം
ഏഴഴകേ ഓ...ഓ....
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം

എഴുതിയാല്‍ തീരുകില്ലാ
പാടിയാല്‍ തീരുകില്ലാ
പ്രണയജന്മം നിറയുമീ
പ്രിയരാവിന്‍ ഗാനം
നാളെയില്ലെന്‍ നെഞ്ചില്‍
ഈ വര്‍ണ്ണരാവു മാത്രം
നാളെയില്ലെന്‍ നെഞ്ചില്‍
ഈ വര്‍ണ്ണരാവു മാത്രം
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
സ്നേഹ വനികള്‍ പൂത്തുനില്‍ക്കും വരനിമിഷം

മയില്‍‌പ്പീലി മുടിയഴകോ‍ടെ
പ്രണയമായ് നമ്മൾ ആടി
കുറുനിര പൂമ്പൊടിയിതൾ
തൂവെണ്ണിലാവായ് മാറി
രാമഴച്ചാറ്റല്‍ പോലും
തൂമഞ്ഞില്‍ വീണലിഞ്ഞു
രാമഴച്ചാറ്റല്‍ പോലും
തൂമഞ്ഞില്‍ വീണലിഞ്ഞു
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
മായരുതീ മധുനിമിഷം
മറയരുതീ മദനിമിഷം
ഇവളിന്നീ കുളിര്‍‌മഞ്ഞിന്‍ പ്രണയം
ഇവളില്‍ ഞാന്‍ കാണ്മതെന്റെ ഹൃദയം
ഏഴഴകേ ഓ...ഓ....
ഇന്ദ്രധനുസ്സിന്‍ ഏഴുനിറമല്ലീ നിമിഷം
Theme images by imacon. Powered by Blogger.