Header Ads

malayalamsonglyrics.net

Lucky Star - Kunjuvava Kayyil

PLAY THIS SONG


ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിംകിനങ്കിന ഡിനങ്കാ...
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....(2)

കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണു് കവിളത്തു്...
മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍
പുഞ്ചിരിപ്പാലൂട്ടാല്ലോ...
കളിച്ചു ചിരിച്ചു് വായോ..
ഇനി പറന്നു് പറന്നു് ഉയരു്...
അമ്പിളിമാമനെ കുമ്പിളിലാക്കണു്
ഒരു കഥ ചെറുകഥയായ്....

ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിംകിനങ്കിന ഡിനങ്കാ...
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....(2)

ഹോ...പടവുകളൊന്നായ് കേറണ നേരം
ഓർ‌ത്തുപോകണ ചൊല്ലാണു്...
കരുത്തു പോരാ...കിനാവു പോരാ...
കെടാതെ കാക്കണ തിരി വേണം..
മനസ്സിനുള്ളിലു് മിഴി വേണം...

ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിംകിനങ്കിന ഡിനങ്കാ...
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....(2)

കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു
പൊട്ടു കുത്തണു് കവിളത്തു്...
മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍
പുഞ്ചിരിപ്പാലൂട്ടാല്ലോ...
കളിച്ചു ചിരിച്ചു് വായോ..
ഇനി പറന്നു് പറന്നു് ഉയരു്...
അമ്പിളിമാമനെ കുമ്പിളിലാക്കണു്
ഒരു കഥ ചെറുകഥയായ്....
ഡിംകിനങ്കിന ഡിനങ്കിനങ്കാ
ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ....

malayalamsonglyrics.net
Theme images by caracterdesign. Powered by Blogger.