Ithu Pathiramanal - Aalolam thenolum

 PLAY THIS SONG

Aalolam thenolum
palay pozhiyana maariyum
melaake thaaloolam
poovaay viriyana raagamo
raavinn thooval
choodaayi moodaan
pranayamaayi aliyuvaan
nanayumee koodanayuminakalil

Aalolam thenolum...

lathakalaayi padaru nee
thalirumaayi nanu nane
malarin poombodikalaayi
kuthiru nee kunu kune
kinaa kadavile nilaa thalikayil
pathaangulikalaayi thodaam
thaane vidarumoru omal chodikalil
eenam nanavodu tharaam

Aalolam thenolum....
thalarumee thanuvil nee
tharalamaayi thazhukave
nadikal pol vazhuthi nee
shilayil veenaliyave
mulam kuzhalile ilam kavithakal
kulirnizhukiya manam
niranjozhukiya narum kanavukal
niram vithariya dhinam

Aalolam thenolum...

മേലാകെ താലോലം പൂവായ് വിരിയണ രാഗമോ...
രാവിന്‍ തൂവല്‍ ചൂടായ് മൂടാം
പ്രണയമായ് അലിയുവാന്‍
നനയുമീ കൂടണയുമിണകളില്‍
ആലോലം തേനോലും പാലായ് പൊഴിയണ മാരിയോ
മേലാകെ താലോലം പൂവായ് വിരിയണ രാഗമോ...

ലതകളായ് പടരു നീ തളിരുമായ് നനുനനെ
മലരില്‍ പൂമ്പൊടികളായ് കുതിരു നീ കുനുകുനെ...
കിനാക്കടവിലെ നിലാത്തളികയില്‍
പദാങ്കുലികളാൽ തൊടാം...
താനേ വിടരുമൊരോമല്‍ ചൊടികളില്‍
ഈണം നനവൊടു തരാം....
ആലോലം തേനോലും പാലായ് പൊഴിയണ മാരിയോ
മേലാകെ താലോലം പൂവായ് വിരിയണ രാഗമോ...

തളരുമീ തനുവില്‍ നീ തരളമായ് തഴുകവേ..
നദികള്‍ പോല്‍ വഴുതി നീ ശിലയില്‍ വീണലിയവേ...
മുളങ്കുഴലിലെ ഇളം കവിതകള്‍
കുളിർന്നിഴുകിയ മനം...
നിറഞ്ഞൊഴുകിയ നറും കനവുകള്‍
നിറം വിതറിയ ദിനം....
ആലോലം തേനോലും പാലായ് പൊഴിയണ മാരിയോ
മേലാകെ താലോലം പൂവായ് വിരിയണ രാഗമോ...

No comments

Theme images by imacon. Powered by Blogger.