Chenthamara Theno Lyrics - ചെന്താമരത്തേനോ - Nine One Six - 916 Movie Songs Lyrics

Chenthamara Theno Song Lyrics - ചെന്താമരത്തേനോ


 
Chenthaamara Theno
Venchaamara Kaatto
Poomara Chodo
Manthara Thaazhvara Chelo
Thunnaaram Thunchath
Ninnaadum Thumbikku
Thannarum Paadi Thaalam Moolan
Chinkara Poonkuzhal 
Hey
Chenthaamara Theno Ehey
Venchaamara Kaatto

Pachakkarimbin Thund
Chethi Kadichukondu Eshttam
Paranjirikaan Vaayo
Ottaputhappinullil Patti Kidannum Kond
Muttum Thanuppu Maattan Vaayo
Aa Paazhila Thaaladiyum
Paathayil Kaaladithan
Kaathara Naadhaminnum Kettilla
Aa Punarum Nerammizhikalliletho
Kanavum Ninavumthiramariyumbol
Chittolam Paayumbol
Kuliraadan Nee Vaa Kunje

Thaamara Theno Chaamara Kaatto
Poomara Chodo Manthaara Thazhvara Chelo

Ethaa Marakkombathe
Athipazhangal Kothum
Thatha Kurumbi Penne Kando
Hmmmuthi Chuvakkum Poovin
Chuttum Karangi Konde
Nritham Chavuttum Vande Kando
Poonila Thoniyeri Paathira Kaavukal
Thaaraka Kannerinju Ninnole
Pularum Neram
Thirayuvathaare
Ilamanjalayil 
Marayuvathenthe
Mattarum Kaanathe
Arikil Vaa Neeyen

Chenthaamara Theno
Venchaamara Kaatto
Poomara Chodo
Manthara Thaazhvara Chelo
Thunnaaram Thunchath
Ninnaadum Thumbikku
Thannarum Paadi Thaalam Moolan
Chinkara Poonkuzhal 

----------------

ചെന്താമരത്തേനോ
വെഞ്ചാമരക്കാറ്റോ
പൂമരച്ചോടോ
മന്ദാരത്താഴു്വരച്ചേലോ
തുന്നാരം തുഞ്ചത്തു്
നിന്നാടും തുമ്പിയ്ക്കു്
തന്നാനം പാടി താളം മൂളാന്‍
ചിങ്കാരപ്പൂല്ലാങ്കുഴല്‍
ഹേ..
ചെന്താമരത്തേനോ
വെഞ്ചാമരക്കാറ്റോ

പച്ചക്കരിമ്പിന്‍ തുണ്ടു്
ചെത്തിക്കടിച്ചും കൊണ്ടു്
ഇഷ്ടം പറഞ്ഞിരിക്കാന്‍ വായോ
ഓ.. ഒറ്റപ്പുതപ്പിന്നുള്ളില്‍
പറ്റിക്കിടന്നും കൊണ്ടു്
മുറ്റും തണുപ്പു് മാറ്റാന്‍ വായോ
പാഴിലത്താളടിയും
പാതയില്‍ കാലടി തന്‍
കാതരനാദമിന്നും കേട്ടില്ല
ഹാ.. പുണരും നേരം
മിഴികളിലേതോ
കനവും നിനവും
തിരമറിയുമ്പോള്‍
ചിറ്റോളം പായുമ്പോള്‍
കുളിരാടാന്‍ നീ വാ കുഞ്ഞേ
താമരത്തേനോ
ചാമരക്കാറ്റോ
പൂമരച്ചോടോ
മന്ദാരത്താഴു്വാരച്ചേലോ

എത്താമരക്കൊമ്പത്തെ
അത്തിപ്പഴങ്ങള്‍ കൊത്തും
തത്തക്കുറുമ്പിപ്പെണ്ണേ കണ്ടോ
മുത്തിച്ചുവക്കും പൂവിന്‍
ചുറ്റും കറങ്ങിക്കൊണ്ടേ
നൃത്തം ചവിട്ടും വണ്ടേ കണ്ടോ
പൂനിലാത്തോണിയേറി
പാതിരാക്കാവുകളില്‍
താരകക്കണ്ണെറിഞ്ഞു നിന്നോളേ
പുലരും നേരം
തിരയുവതാരേ
ഇളമഞ്ഞലയില്‍
മറയുവതെന്തേ
മറ്റാരും കാണാതെ
അരികില്‍ വാ നീയെന്‍

ചെന്താമരത്തേനോ
വെഞ്ചാമരക്കാറ്റോ
പൂമരച്ചോടോ
മന്ദാരത്താഴു്വരച്ചേലോ
തുന്നാരം തുഞ്ചത്തു്
നിന്നാടും തുമ്പിയ്ക്കു്
തന്നാനം പാടി താളം മൂളാന്‍
ചിങ്കാരപ്പൂല്ലാങ്കുഴല്‍

No comments

Theme images by imacon. Powered by Blogger.