Meghame Song Lyrics ( മേഘമേ നിൻ തൂവൽ ) - Orissa

PLAY THIS SONG

Meghame nin thooval ezhuthiyo ee varnnam
nenchile raa swapnam ho mannithil veena pole....
eeran manjil neeraadi thooval thorthum
pularippraave ennaavo poo maangalyam...
hey.......he..hey..........

mannu thamburu thanthri kettunnorooyalil
etho baavul raagam melle aadunnuvo
ee graama rithu renuvil 
veezhe manam....aa.....aa.....
jalamaniyaay pathiye karutheedaam manathaaril
kaikkumpilil snehaardramaay....

mukilu kaalakal meyumanthi than cheruvil

neela thaarakangal manthramothunnuvo.....
oru saandhya sooryaankuram..
thanne poyi......hey......haa...
raavaathil chaari mizhiyariyum vidhuvinaay
priyamerumee naru manthranam...

meghame nin thooval ezhuthiyo ee varnnam
nenchile raa swapnam  mannithil veena pole
eeran manjil neeraadi thooval thorthum
pularippraave ennaavo poomaangalyam
hey.......he..hey..........

നെഞ്ചിലെ രാസ്വപ്നം ഹോ മണ്ണിതിൽ വീണപോലെ...
ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരി‌പ്രാവ എന്നാവോ പൂമാംഗല്യം ഹേയ്.....ഹെഹേയ്....

മണ്ണു തംബുരു തന്ത്രി കെട്ടുന്നൊരൂയലിൽ
ഏതോ ബാവുൾ രാഗം മെല്ലെ ആടുന്നുവോ
ഈ ഗ്രാമ ഋതുരേണുവിൽ വീഴെ മനം
ജലമണിയായ് പതിയെ കരുതീടാം മനതാരിൽ
കൈക്കുമ്പിളിൽ സ്നേഹാർ‌ദ്രമായ്

മുകിലുകാളകൾ മേയുമന്തിതൻ ചെരുവിൽ
നീലതാരകങ്ങൾ മന്ത്രമോതുന്നുവോ
ഒരു സാന്ധ്യ സൂര്യാങ്കുരം തന്നെ പോയി ഹേയ്..ആ...
രാവാതിൽ ചാരി മിഴിയറിയും വിധുവിനായ്
പ്രിയമേറുമീ നറുമന്ത്രണം

മേഘമേ നിൻ തൂവൽ എഴുതിയോ ഈ വർണ്ണം
നെഞ്ചിലെ രാസ്വപ്നം മണ്ണിതിൽ വീണപോലെ
ഈറൻ മഞ്ഞിൽ നീരാടി തൂവൽ തോർത്തും
പുലരി‌പ്രാവേ എന്നാവോ പൂമാംഗല്യം ഹേയ്........ഹെഹേയ്

No comments

Theme images by imacon. Powered by Blogger.