Pottas Bomb - Kanmani lyrics

PLAY THIS SONG

Kanmanee Kanmanee Nallazhakin Chundil Kaavyam Nee
Praananil Praananil Vannaliyum Paattin Eenam Nee
Narumazhayil Cherupuzha Nee
Kulirinte Pookkal Choodumo Nee Maaril

Kanmanee Kanmanee Nallazhakin Chundil Kaavyam Nee
Praananil Praananil Vannaliyum Paattin Eenam Nee

Kaithottaal Ottikkoodi Pookkunnu Melle
Praayam Penne Nin Praayam
Kallakkannodengum Pammunna Kande
Moham Daahikkum Moham
Vallikkaikal Meyyil Chuttum Neram
Vellikkinnaam Thullunnullinnullil
Ilam Manjin Thanuvode Pularunno Nee Akale
Kannezhuthiya Kanavukalaayirangalaadi
Thammil Thammil Nammal Nedhikkille

Kanmanee Kanmanee Nallazhakin Chundil Kaavyam Nee


Praananil Praananil Vannaliyum Paattin Eenam Nee

Kaiyyethum Doorathennum Kaanaan Kithachu
Nencham Naanathin Nencham
Thullitheno Neettum Pookkaalame Nee
Swantham Innente Swantham
Maarithennal Ninne Thedi Thedi
Peelikkannin Chantham Koodikkoodi
Oru Naalum Piriyaano Arulalle Nee Manasse
Nonthurukidum Iravukal Doore Maanju Megham
Naamonnaakaan Ishtam Koodunnille

Kanmanee Kanmanee Nallazhakin Chundil Kaavyam Nee
Praananil Praananil Vannaliyum Paattin Eenam Nee
Narumazhayil Cherupuzha Nee
Kulirinte Pookkal Choodumo Nee Maaril
Kanmanee Kanmanee Nallazhakin Chundil Kaavyam Nee
Praananil Praananil Vannaliyum Paattin Eenam Nee

കണ്മണീ കണ്മണീ നല്ലഴകിൻ ചുണ്ടിൽ കാവ്യം നീ
പ്രാണനിൽ പ്രാണനിൽ വന്നലിയും പാട്ടിൻ ഈണം നീ
നറുമഴയിൽ ചെറുപുഴ നീ
കുളിരിന്റെ പൂക്കൾ ചൂടുമോ നീ മാറിൽ
ഓ.....ഓ.....ഓ.....

കണ്മണീ കണ്മണീ നല്ലഴകിൻ ചുണ്ടിൽ കാവ്യം നീ
പ്രാണനിൽ പ്രാണനിൽ വന്നലിയും പാട്ടിൻ ഈണം നീ

കൈതൊട്ടാലൊട്ടിക്കൂടി പൂക്കുന്നു മെല്ലേ
പ്രായം പെണ്ണേ നിൻ പ്രായം
കള്ളക്കണ്ണോടെങ്ങും പമ്മുന്ന കണ്ടേ
മോഹം ദാഹിക്കും മോഹം
ഓ ഓ വള്ളിക്കൈകൾ മെയ്യിൽ ചുറ്റും നേരം
വെള്ളിക്കിണ്ണം തുള്ളുന്നുള്ളിന്നുള്ളിൽ
ഇളംമഞ്ഞിൻ തണുവോടെ പുലരുന്നോ നീ അകലേ
കണ്ണെഴുതിയ കനവുകളായിരങ്ങളാടി
തമ്മിൽ തമ്മിൽ നമ്മൾ നേദിക്കില്ലേ

കണ്മണീ കണ്മണീ നല്ലഴകിൻ ചുണ്ടിൽ കാവ്യം നീ
പ്രാണനിൽ പ്രാണനിൽ വന്നലിയും പാട്ടിൻ ഈണം നീ

കൈയെത്തും ദൂരത്തെന്നും കാണാൻ കിതച്ചൂ
നെഞ്ചം നാണത്തിൻ നെഞ്ചം
തുള്ളിത്തേനോ നീട്ടും പൂക്കാലമേ നീ
സ്വന്തം ഇന്നെന്റെ സ്വന്തം
ഓ ഓ മാരിത്തെന്നൽ നിന്നെ തേടിത്തേടി
പീലിക്കണ്ണിൻ ചന്തം കൂടിക്കൂടി
ഒരുനാളും പിരിയാനോ അരുളല്ലേ നീ മനസ്സേ
നൊന്തുരുകിടുമിരവുകൾ ദൂരെ മാഞ്ഞു മേഘം
നാമൊന്നാകാൻ ഇഷ്ടം കൂടുന്നില്ലേ

കണ്മണീ കണ്മണീ നല്ലഴകിൻ ചുണ്ടിൽ കാവ്യം നീ
പ്രാണനിൽ പ്രാണനിൽ വന്നലിയും പാട്ടിൻ ഈണം നീ 
നറുമഴയിൽ ചെറുപുഴ നീ
കുളിരിന്റെ പൂക്കൾ ചൂടുമോ നീ മാറിൽ 

കണ്മണീ കണ്മണീ നല്ലഴകിൻ ചുണ്ടിൽ കാവ്യം നീ
പ്രാണനിൽ പ്രാണനിൽ വന്നലിയും പാട്ടിൻ ഈണം നീ

No comments

Theme images by imacon. Powered by Blogger.