Onapattukal Song Lyrics - Onappattin Eenam

Buy Original CD's from Ur Nearest Musical Store
PLAY THIS SONG

PLAY THIS KARAOKE

Onapaattin Eenam Moolum Snehathumbi
Ninne Kaathu Nilkkum Mala Naadundivide
Chinga Theril Veendum Vannu Ulsavam Engum
Aadi Paadeedunnu Mala Naadin Makkal
Poo Parikkende Pinne Kalam Varakkende
Puli Kali Kaanende Veendum Oonjaal Aattende

Onapaattin Eenam Moolum Snehathumbi
Ninne Kaathu Nilkkum Mala Naadundivide
Onamaayi Ponnonamaayi
Maamala Naattil Innu Ulsavam Aayi
Onamaayi Thiruvonamaayi
Aavani Oonjaal Innaadukayay

Pathaayam Nirayum Vare Nellu Niraykkende
Muthashi Kadha Kettu Pathiye Mayangende
Pathaayam Nirayum Vare Nellu Niraykkende
Muthashi Kadha Kettu Pathiye Mayangende
Mazhayil Iniyum Naam Nanayende
Niramerum Onappoo Vende
Ona Kaineettam Vaangaanyi Porille
Neeyen Koode

Onapaattin Eenam Moolum Snehathumbi

Ninne Kaathu Nilkkum Mala Naadundivide
Onamaayi Ponnonamaayi
Maamala Naattil Innu Ulsavam Aayi
Onamaayi Thiruvonamaayi
Aavani Oonjaal Innaadukayay

Ponnona Thiru Naalil Kodi Udukkende
Thaalathil Thenoorum Naadan Paattukal Padende
Ponnona Thiru Naalil Kodi Udukkende
Thaalathil Thenoorum Naadan Paattukal Padende
Kothiyoorum Sadya Vilambende
Vanchi Paattin Thudiyil Aadende
Ini Raavere Kadha Kelkkaan Porille
Neeyen Koode

Onapaattin Eenam Moolum Snehathumbi
Ninne Kaathu Nilkkum Mala Naadundivide
Chinga Theril Veendum Vannu Ulsavam Engum
Aadi Paadeedunnu Mala Naadin Makkal
Poo Parikkende Pinne Kalam Varakkende
Puli Kali Kaanende Veendum Oonjaal Aattende

Onapaattin Eenam Moolum Snehathumbi
Ninne Kaathu Nilkkum Mala Naadundivide
Onamaayi Ponnonamaayi
Maamala Naattil Innu Ulsavam Aayi
Onamaayi Thiruvonamaayi
Aavani Oonjaal Innaadukayay
 
ഓണപാട്ടിൻ ഈണം മൂളും സ്നേഹത്തുമ്പി 
നിന്നെ കാത്തു നില്‍ക്കും മല നാടുണ്ടിവിടെ ..
ചിങ്ങത്തേരില്‍ വീണ്ടും വന്നു ഉത്സവം എങ്ങും  

ആടി പാടീടുന്നു മല നാടിന്‍ മക്കള്‍ 

പൂ പറിയ്ക്കെണ്ടേ പിന്നെ കളം വരയ്ക്കെണ്ടേ 

പുലി കളി കാണേണ്ടേ വീണ്ടും ഊഞ്ഞാൽ ആട്ടേണ്ടേ 
ഓണപാട്ടിൻ ഈണം മൂളും സ്നേഹത്തുമ്പി 
നിന്നെ കാത്തു നില്‍ക്കും മല നാടുണ്ടിവിടെ ..
ഓണമായി പൊന്നോണമായി 
മാമല നാട്ടില്‍ ഇന്ന് ഉത്സവം ആയി 

ഓണമായി തിരുവോണമായി 

ആവണിയൂഞ്ഞാല്‍ ഇന്നാടുകയായ് 

പത്തായം നിറയും വരെ നെല്ല് നിറയ്ക്കെണ്ടേ

മുത്തശി കഥ കേട്ട് പതിയെ മയങ്ങേണ്ടേ
പത്തായം നിറയും വരെ നെല്ല് നിറയ്ക്കെണ്ടേ

മുത്തശി കഥ കേട്ട് പതിയെ മയങ്ങേണ്ടേ

മഴയില്‍  ഇനിയും നാം നനയെണ്ടേ  

നിറമേറും ഓണപൂ വേണ്ടേ 

ഓണ കൈനീട്ടം വാങ്ങാനായി പോരില്ലേ നീയെന്‍ കൂടെ 
ഓണപാട്ടിൻ ഈണം മൂളും സ്നേഹത്തുമ്പി 
നിന്നെ കാത്തു നില്‍ക്കും മല നാടുണ്ടിവിടെ ..

ഓണമായി പൊന്നോണമായി
മാമല നാട്ടില്‍ ഇന്ന് ഉത്സവം ആയി 
ഓണമായി തിരുവോണമായി 

ആവണിയൂഞ്ഞാല്‍ ഇന്നാടുകയായ്
 
പൊന്നോണ തിരുനാളില്‍ കോടി ഉടുക്കെണ്ടേ 
താളത്തില്‍ തേനൂറും നാടന്‍ പാട്ടുകള്‍ പാടെണ്ടേ 

പൊന്നോണ തിരുനാളില്‍ കോടി ഉടുക്കെണ്ടേ 

താളത്തില്‍ തേനൂറും നാടന്‍ പാട്ടുകള്‍ പാടെണ്ടേ 

കൊതിയൂറും സദ്യ വിളമ്പേണ്ടേ 
വഞ്ചിപാട്ടിന്‍ തുടിയില്‍ ആടെണ്ടേ 
ഇനി രാവേറെ കഥ കേള്‍ക്കാന്‍ പോരില്ലേ നീയെന്‍ കൂടെ

ഓണപാട്ടിൻ ഈണം മൂളും സ്നേഹത്തുമ്പി 
നിന്നെ കാത്തു നില്‍ക്കും മല നാടുണ്ടിവിടെ ..
ചിങ്ങത്തേരില്‍ വീണ്ടും വന്നു ഉത്സവം എങ്ങും  

ആടി പാടീടുന്നു മല നാടിന്‍ മക്കള്‍ 

പൂ പറിയ്ക്കെണ്ടേ പിന്നെ കളം വരയ്ക്കെണ്ടേ 

പുലി കളി കാണേണ്ടേ വീണ്ടും ഊഞ്ഞാൽ ആട്ടേണ്ടേ 
ഓണപാട്ടിൻ ഈണം മൂളും സ്നേഹത്തുമ്പി 
നിന്നെ കാത്തു നില്‍ക്കും മല നാടുണ്ടിവിടെ ..
ഓണമായി പൊന്നോണമായി 
മാമല നാട്ടില്‍ ഇന്ന് ഉത്സവം ആയി 

ഓണമായി തിരുവോണമായി 

ആവണിയൂഞ്ഞാല്‍ ഇന്നാടുകയായ് 

No comments

Theme images by imacon. Powered by Blogger.