Header Ads

malayalamsonglyrics.net

Kannil KannilØnnu NØkki
Kaathil Kaathilannu ChØlli
ënthØrishtamaay ënthØrishtamaay
Kaathal KavithayØnnu MØØli
Thëëraakkanavil ØØyalaadi
ënthØrishtamaay

Hëy PattampØlë Kaattil Paari
Ishtam PØlë Vaanil Nëënthi
PattampØlë Kaattil Paari
Ishtam PØllë Vaanil Nëënthi
Aarum Kaanaathë
Kannil KannilØnnu NØkki
Kaathil Kaathilannu ChØlli
ënthØrishtamaay

ënthØrishtamaay ënthØrishtamaay
ënthØrishtamaay ënthØrishtamaay

ØrØ Thën Thulumpi Vëëna Raavum
ëë RaavilØØdë Nintë KØØttum
KØØttukØØdi Nëytha KØØdum
KØØttilØnnuchërnna Naalum
ënthØrishtamaay Ninnë
ënthØrishtamaayëë

PattampØlë Hëy PattampØlë
Kaattil Paari Kaattil Paari
Ishtam PØlë Ishtam PØlë
Vaanil Nëënthi Vaanil Nëënthi
PattampØlë Kaattil Paari 
Ishtam PØlë Vaanil Nëënthi 

Kannil KannilØnnu NØkki
Kaathil Kaathilannu ChØlli
ënthØrishtamaay

ënthØrishtamaay  ënthØrishtamaay
ënthØrishtamaay ënthØrishtamaay

ØrØ VaakkilØØdarinju Snëham
Snëhamërivanna Nëram
DØØrë MaanjupØyi DØØram
Chaarëyaayi Randu Thëëram
ënthØrishtamaay Vëëndum
ënthØrishtamaayëë

PattampØlë Kaattil Paari
Ishtam PØlë Vaanil Nëënthi
PattampØlë Kaattil Paari
Ishtam PØllë Vaanil Nëënthi

Kannil KannilØnnu NØkki
Kaathil Kaathilannu ChØlli
ënthØrishtamaay ënthØrishtamaay

കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നുചൊല്ലി
എന്തൊരിഷ്ടമായ് എന്തൊരിഷ്ടമായ്
കാതൽ കവിതയൊന്നു മൂളി
തീരാക്കനവിലൂയലാടി എന്തൊരിഷ്ടമായ്

ഹേയ് പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ വാനിൽ നീന്തി
പട്ടംപോല കാറ്റിൽ പാറി
ഇഷ്ടം പോലെ വാനിൽ നീന്തി
ആരും കാണാതെ
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നുചൊല്ലി
എന്തൊരിഷ്ടമായ് എന്തൊരിഷ്ടമായ്

എന്തൊരിഷ്ടമായ് എന്തൊരിഷ്ടമായ്
എന്തൊരിഷ്ടമായ് എന്തൊരിഷ്ടമായ്

ഓരോ തേൻതുളുമ്പി വീണ രാവും
ഈ രാവിലൂടെ നിന്റെ കൂട്ടും
കൂട്ടുകൂടി നെയ്ത കൂടും
കൂട്ടിലൊന്നുചേർന്ന നാളും
എന്തൊരിഷ്ടമായ് നിന്നെ
എന്തൊരിഷ്ടമായീ

പട്ടംപോലെ ഏയ്‌ പട്ടംപോലെ
കാറ്റിൽ പാറി കാറ്റിൽ പാറി
ഇഷ്ടംപോലെ ഇഷ്ടംപോലെ
വാനിൽ നീന്തി വാനിൽ നീന്തി
പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ വാനിൽ നീന്തി

കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നുചൊല്ലി
എന്തൊരിഷ്ടമായ്

എന്തൊരിഷ്ടമായ് എന്തൊരിഷ്ടമായ്
എന്തൊരിഷ്ടമായ് എന്തൊരിഷ്ടമായ്

ഓരോ വാക്കിലൂടറിഞ്ഞു സ്നേഹം
സ്നേഹമേറിവന്ന നേരം
ദൂരെ മാഞ്ഞുപോയി ദൂരം
ചാരെയായി രണ്ടു തീരം
എന്തൊരിഷ്ടമായ് വീണ്ടും
എന്തൊരിഷ്ടമായീ

പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ വാനിൽ നീന്തി
പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ വാനിൽ നീന്തി

കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നുചൊല്ലി
എന്തൊരിഷ്ടമായ്

No comments

Theme images by caracterdesign. Powered by Blogger.