Ellamini Neeye Lyrics - എല്ലാമിനി നീയേ - Uriyadi Malayalam Movie Songs Lyrics


 
ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 
കൈവല്യ കല്യാണവൈഭോഗമേ 
കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 
കൈവല്യ കല്യാണ വൈഭോഗമേ 
 
എല്ലാമിനി നീയേ 
എൻ ജീവിതം നീളേ സിന്ദൂരതാരമേ 
എന്നാളിലും കൂടെ  
കൂടാൻ വന്നതല്ലേ സിന്ദൂര രേഖപോൽ 
മന്ദാരമേഘമേ നിൻ മോഹം തൂവുമോ 
കല്ലോലതാലമായ് കൈവല്യം നീട്ടുമോ 
അനുരാഗമേ എൻ പാതിജീവനേ 

എല്ലാമിനി നീയേ 
എൻ ജീവിതം നീളേ സിന്ദൂരതാരമേ 
എന്നാളിലും കൂടെ  
കൂടാൻ വന്നതല്ലേ സിന്ദൂരരേഖപോൽ 

ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 
കൈവല്യ കല്യാണവൈഭോഗമേ 
കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 
കൈവല്യ കല്യാണ വൈഭോഗമേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.