Sound Thoma - Kandal njanoru sundharanaa

PLAY THIS SONG

PLAY KARAOKE


ee naattile kinnara komalanaa
pala kaamukimaarude kaamukanaa
pande njaanoru veeranaa
meesha vadichal njaan sharuhk khan
njaan massilu pidichal salman khan
fightil njaanoru jackie chan
hightil amithab bachanaaa

stylil njaanoru rajani
poweril njaanoru gajani
dancil michael jackson
actil njanoru bhranthanaa
enne kandoru foreign thadiyan dance kalichappol
athu oppan gangnam style
ithente thomaa style

athu oppan gangnam style
ithente thomaa style

sasariririgamapagamagam
enthaa gamaaa...
ennekkettaanayi pandu
aiswaryarai veettiluvannu
ente kaalil pidichoru neram
njaan paranju no no no
bond padathil naayakanaakan hollywood
vilichoru neram
bonda thinnu njaan paranu venda mone go go go
pandoru naalil kacherikku
paadaan poyoru nerathu
flight pidichu kelkkan vannu
saakshal nammude daasettan
enthoru paattithu thoma
ithu enthoru sangathi thomaa
enthoru chantham enthoru thaalam enthoru sangeetham

ithellaam thomaa style
ithente swantham style

ithellaam thomaa style
ithente swantham style

Kandal njanoru sundharanaa
ee naattile kinnara komalanaa
pala kaamukimaarude kaamukanaa
pande njaanoru veeranaa

kalli penne ente munnil
innu neeyoru sheelayaayaal
mandipenne ninte munnil
prem naseeraayi maarum njaanum
njaanum neeyum thammilulla
premathinte symbolaayil
shajahaane pole ivide
thaaj mahal theerkkum njaan
titanicile naayikeyaayi
neeyen munnil vannennal
naayakanaayoru jackaayi ninte
pirakethanne koodum njaan
kappalu mungikkothe
athu kadalil mungikkothe
ninnem konde atlantic neenthikkerum njaan

athaanu thomaa style
ithente swantham style

athaanu thomaa style
ithente swantham style

കണ്ടാൽ ഞാനൊരു സുന്ദരനാ
ഈ നാട്ടിലെ കിന്നര കോമളനാ
പല കാമിനിമാരുടെ കാമുകനാ
പണ്ടേ ഞാനൊരു വീരനാ
മീശ വടിച്ചാൽ ഷാരുക് ഖാൻ
ഞാൻ മസിലു പിരിച്ചാൽ സൽമാൻ ഖാൻ
ഫൈറ്റിൽ ഞാനൊരു ജാക്കി ചാൻ
ഹൈറ്റിൽ അമിതാബ് ബച്ചനാ
സ്റ്റൈലിൽ ഞാനൊരു രജനി
പവ്വറിൽ ഞാനൊരു ഗജനി
ഡാൻസിൽ മൈക്കിൾ ജാക്ക്സണ്‍
ആക്റ്റിൽ ഞാനൊരു ഭ്രാന്തനാ
എന്നെ കണ്ടൊരു ഫോറിൻ തടിയൻ
ഡാൻസു കളിച്ചപ്പോൾ
അതു് ഓപ്പൺ ഗങ്ങ്‌നം സ്റ്റൈൽ
ഇതെന്റെ തോമാ സ്റ്റൈൽ - 2

എന്നെ കെട്ടാനാനായ് പണ്ടു്
ഐശ്വര്യാ റായ് വീട്ടിൽ വന്നു്
രണ്ടു കാലു പിടിച്ചൊരു നേരം
ഞാൻ പറഞ്ഞു നോ നോ നോ
ഞാൻ പറഞ്ഞു നോ നോ നോ
ബോണ്ടു പടത്തിൽ നായകനാകാൻ
ഹോളിവുഡ്ഡിൽ വിളിച്ചൊരു നേരം
ബോണ്ട തിന്നു് ഞാൻ പറഞ്ഞു
വേണ്ട മോനേ ഗോ ഗോ ഗോ
വേണ്ട മോനേ ഗോ ഗോ ഗോ
പണ്ടൊരു നാളു് കച്ചേരിക്കു്
പാടാൻ പോയൊരു നേരത്തു്
ഫ്ലൈറ്റ് പിടിച്ചു കേൾക്കാൻ വന്നു
സാക്ഷാൽ നമ്മുടെ ദാസേട്ടൻ
എന്തൊരു പാട്ടിതു് തോമാ
ഇതു് എന്തൊരു സംഗതി തോമാ
എന്തൊരു ശബ്ദം എന്തൊരു താളം
എന്തൊരു സംഗീതം
ഇതെല്ലാം തോമാ സ്റ്റൈൽ
ഇതെന്റെ സ്വന്തം സ്റ്റൈൽ- 2

കണ്ടാൽ ഞാനൊരു...

കള്ളിപ്പെണ്ണേ എന്റെ മുന്നിൽ
ഇന്നു നീയൊരു ഷീലയായാൽ
മണ്ടിപ്പെണ്ണേ നിന്റെ മുന്നിൽ
പ്രേംനസീറായ് മാറും ഞാൻ
പ്രേംനസീറായ് മാറും ഞാൻ
ഞാനും നീയും തമ്മിലുള്ള
പ്രേമത്തിന്റെ സിമ്പലായി
ഷാജഹാനെ പോലെ ഇവിടെ
താജ് മഹാളു് തീർക്കും ഞാൻ
താജ് മഹാളു് തീർക്കും ഞാൻ
ടൈടാനിക്കിലെ നായികയായി
നീയെൻ മുന്നിൽ വന്നെന്നാൽ
നായകനായൊരു ജാക്ക് ആയ് നിന്റെ
പിറകെ തന്നെ കൂടും ഞാൻ
കപ്പലു് മുങ്ങിക്കോട്ടേ
അതു കടലിൽ മുങ്ങിക്കോട്ടേ
നിന്നേം കൊണ്ടു് അറ്റ്ലാന്റിക്
നീന്തിക്കേറും ഞാൻ
അതാണു് തോമാ സ്റ്റൈൽ
എന്റെ സ്വന്തം സ്റ്റൈൽ - 2

No comments

Theme images by imacon. Powered by Blogger.